കോട്ടോപ്പാടം: തിരുവിഴാംകുന്ന് ജിഎല്‍പി സ്‌കൂളില്‍ ഓണാഘോ ഷം സംഘടിപ്പിച്ചു.പൂക്കള മത്സരം,ബലൂണ്‍ പൊട്ടിക്കല്‍,കസേര കളി,ബാള്‍ പാസ്സിങ്,വടം തുടങ്ങിയ വിവിധ മത്സരങ്ങള്‍...
Month: September 2022
പാലക്കാട്: ഓണത്തോടനുബന്ധിച്ച് അതിര്‍ത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന തുടങ്ങിയ സാഹചര്യത്തില്‍ ആദ്യ...
കേരളശ്ശേരി:പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം കേരളശ്ശേരി ഏഴാം വാര്‍ഡിലെ പൊറ്റയില്‍പ്പടി അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ്...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,16,038 ഒന്ന്, ര ണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ നല്‍കിയതായി ജില്ല...
തേങ്കുറിശ്ശി: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ് വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000...
കാരാകുറുശ്ശി :മിന്‍ഹാജുസ്സുന്ന ദഅവ വിദ്യാര്‍ത്ഥി സംഘടന അലമുല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷനു കീഴില്‍ സംഘ ടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ്...
മണ്ണാര്‍ക്കാട്: സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തി ന്റെ ജനകീയ ഫുട്ബോളിന്റെ മുഖമുദ്രയാണെന്ന് വി.കെ ശ്രീകണ്ഠ ന് എംപി പറഞ്ഞു.സെവന്‍സ്...
പാലക്കാട്: ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള ‘ഓണം മധുരം’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കാഴ്ചപ്പറമ്പ്...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളി ലേക്ക് 2022-23 വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക...
എടത്തനാട്ടുകര: മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്റ് സ് പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക നാളികേര ദിനം ആചരിച്ചു.പ്രദേശത്തെ...