കാരാകുറുശ്ശി :മിന്‍ഹാജുസ്സുന്ന ദഅവ വിദ്യാര്‍ത്ഥി സംഘടന അലമുല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷനു കീഴില്‍ സംഘ ടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് മഷ്ഹദ 2കെ22 തീയതി പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി.ഒക്ടോബര്‍ നാല്,അഞ്ച് തീയതിക ളില്‍ അലമുല്‍ ഹുദ സ്‌ക്വയറില്‍ വെച്ചാണ് മീലാദ് ഫെസ്റ്റ് നടക്കു ക.കേരളാ മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹാജി കാരാകുര്‍ശി ലോഗോ പ്രകാശനവും ബഷീര്‍ അഹ്‌സനി തീയതി പ്രഖ്യാപനവും നടത്തി.സയ്യിദ് യൂസുഫ് തങ്ങ ള്‍,സയ്യിദ് നിസാമുദ്ദീന്‍ തങ്ങള്‍,അബ്ദുസ്സമദ് സഅദി,സിബ്ഗത്തുള്ള സഖാഫി,ബഷീര്‍ അല്‍ ഹസനി,യൂസുഫ് മുസ്ലിയാര്‍,അബൂബക്കര്‍ സഖാഫി, നിഅമതുള്ള അഹ്‌സനി,മുഹ്‌സിന്‍ ഫാളിലി,ബാസിത് സഖാഫി,ഹംസത്തലി സഅദി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!