Month: September 2022

പയ്യനെടം ഗോപാലകൃഷ്ണനാശാനെ അനുസ്മരിച്ചു

കുമരംപുത്തൂര്‍:പയ്യനെടം ഗോപാലകൃഷ്ണനാശാന്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങും രണ്ടാമത് അനുസ്മരണവും പയ്യനെടം ടൈം ഹാളില്‍ ന ടന്നു.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. വാ ര്‍ഡ് മെമ്പര്‍ പി.അജിത്ത് അധ്യക്ഷനായി.കുമരംപുത്തൂര്‍ ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, അഖില കൈരളി…

ലൈംഗീകാതിക്രമം: പ്രതിക്ക് കഠിനതടവും പിഴയും

മണ്ണാര്‍ക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് കോടതി വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും വിധിച്ചു.കാഞ്ഞിരപ്പുഴ,പൊറ്റശ്ശേരി,കല്ലമല,മച്ചിങ്ങല്‍ വീട്ടില്‍ തങ്കപ്പനെ (50)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി സഞ്ജു…

അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ പൊലീസ്,വനം, എക്‌ സൈ സ് വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 557 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു.പുതൂര്‍ അരളിക്കോണം മലവാര ത്തിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.113 തടങ്ങളിലായാണ് കഞ്ചാവ് ചെടിക ള്‍…

തമിഴ്‌നാട് മദ്യവും കഞ്ചാവും പിടികൂടി;ഒരാള്‍ അറസ്റ്റില്‍

അഗളി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 20 ലിറ്ററോളം തമിഴ്‌നാട് മദ്യവും 180 ഗ്രാം കഞ്ചാവും പിടികൂടി.കഞ്ചാവ് കൈവശം വെച്ചതി ന് ഒരാളെ അറസ്റ്റ് ചെയ്തു. കോട്ടത്തറ ഗവ.യുപി സ്‌കൂളിന് പിറകുവശത്തെ നീര്‍ച്ചാലില്‍ നി ന്നാണ് 110…

യൂത്ത് കോണ്‍ഗ്രസ് ബൈക്ക് റാലി നടത്തി

അലനല്ലൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയു ടെ നേതൃതത്തില്‍ ബൈക്ക് റാലി നടത്തി.യൂത്ത് കോണ്‍ഗ്രസ് അല നല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴിക്ക് പതാക കൈ മാറി മുതിര്‍ന്ന കോണ്‍ഗ്രസ്…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ;വാളക്കര പ്രദേശത്തെ ഒഴിവാക്കണം:യുഡിഎഫ്

തെങ്കര: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തില്‍ നിന്നും തെങ്കര വാളക്കരയിലെ ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.പാതക്കായി ഏറ്റെടുക്കുന്ന ഭൂമി അടയാ ളപ്പെടുത്തുന്ന കല്ലിടല്‍ നടന്ന് വരികയാണ്.വാളക്കര പ്രദേശത്തിലൂ ടെ പാത കടന്ന് പോകുമ്പോള്‍ അമ്പതോളം വീടുകളാണ് നഷ്ടമാവു ക.രണ്ടാഴ്ച മുമ്പ്…

മെഡിക്കല്‍ പ്രവേശന പരീക്ഷാ റാങ്ക് ജേതാക്കളെ അനുമോദിച്ചു

കോട്ടോപ്പാടം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അലീന റെജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡി.എന്‍.ബി പ്രവേശന പരീക്ഷയില്‍ 17-ാം റാങ്ക് നേടിയ ഡോ. പി.കെ.ശസ്‌ന എ ന്നിവരെ മാതൃവിദ്യാലയമായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.…

സൈക്കിള്‍ സവാരിക്കാര്‍ സുരക്ഷ കര്‍ശനമാക്കണം

മണ്ണാര്‍ക്കാട്: സൈക്കിള്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങ ള്‍ കര്‍ശനമായി പാലിക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സൈ ക്കിള്‍ യാത്രികര്‍ കൂടുതലായി റോഡ് അപകടങ്ങള്‍ക്ക് ഇരയാകുന്ന തു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.സൈക്കിളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍…

ഓസോണ്‍ദിനം ആചരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ ഓസോണ്‍ ദിനാചരണം നടത്തി.പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ടി.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്ന ആഗോള സ ഹകരണം എന്ന വിഷയത്തില്‍ അധ്യാപകന്‍ അമീര്‍ ബാബു സെമി നാര്‍ അവതരിപ്പിച്ചു.അബ്ദുല്‍ ബാസിത്ത് പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു.ഫര്‍സാന,അജിസ…

ഓസോണ്‍ദിനം ആചരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂളി ല്‍ അന്താരാഷ്ട്ര ഓസോണ്‍ദിനാചരണം നടത്തി.ഓസോണ്‍പാളി യെ രക്ഷിക്കൂവെന്ന സന്ദേശമുയര്‍ത്തി നടന്ന ദിനാചരണ പരിപാടി എസ്എംഎ കോളേജ് പ്രൊഫ.മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സീ നിയര്‍ അധ്യാപിക സൈനബ ടീച്ചര്‍ പ്രഭാഷണം നടത്തി.അധ്യാപിക മാരായ…

error: Content is protected !!