മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷി ക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു / അഭ്യര്‍ഥിക്കുന്നു’ എന്ന് ഉപയോഗിക്കു ന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരി ഷ്‌കാര വകുപ്പ് എല്ലാ വകുപ്പു തലവന്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!