Month: July 2022

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്‌സസ് അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമ ത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്‌സസ് അനുവദിക്കുമെ ന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദ ൻ മാസ്റ്റർ അറിയിച്ചു. ഇതുവരെ ടെണ്ടർ ചെയ്യാത്ത 2022-23 സാമ്പ…

ഇന്ന് ലോക ഒ.ആര്‍.എസ് ദിനം;
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം

മണ്ണാര്‍ക്കാട്: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേ ണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയ സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികി ത്സയിലൂടെ കുട്ടികളുടെ ജീവന്‍…

സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

അഗളി: അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു.പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍ (47) ആണ് മരിച്ചത്.സഹോദരന്‍ പഴനിയെ പൊലീസ് തിരയുന്നു. അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.ഇന്നലെ രാത്രി ഏഴ് മണിയോടെ…

അട്ടപ്പാടിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊ ല്ലപ്പെട്ടു.കാവുണ്ടിക്കല്‍ പ്ലാമരത്ത് ശിവരാമന്റെ ഭാര്യ മല്ലീശ്വരി (45) യെ ആണ് കാട്ടാന ചവിട്ടിക്കൊന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോ ടെയായിരുന്നു സംഭവം.പശുക്കളുടെ കരച്ചില്‍ കേട്ട് ശിവരാമനും മല്ലീശ്വരയും പുറത്തിറങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമ ണമുണ്ടായത്.ശിവരാമന്‍ പശുക്കളുടെ അടുത്തേക്ക്…

നിര്യാതയായി

കോട്ടോപ്പാടം: കണ്ടമംഗലം പരേതനായ കൊഴുപ്പക്കളം വര്‍ഗീ സിന്റെ ഭാര്യ ത്രേസ്യാമ്മ (100) നിര്യാതയായി.സംസ്‌കാരം നാളെ (29-07-2022) കണ്ടമംഗലം ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍. മക്കള്‍:ക്ലാരമ്മ,ജോസഫ്,ഫിലോമിന,ലില്ലിക്കുട്ടി,ആന്റണി,തോമസ്,സെബാസ്റ്റിയന്‍,ജോര്‍ജ്.മരുമക്കള്‍: ജോസഫ് (പരേതന്‍),മേരിക്കുട്ടി (പരേത),ജോണ്‍(പരേതന്‍),കുര്യന്‍,ജെസ്സി,കുഞ്ഞുമോള്‍,സിന്ധു,ഷാന്‍സി.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഒര്‍ഗനൈസേഷന്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈ നേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ യൂണിറ്റ് പ്രസിഡന്റ് എ.എ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.…

ജനകീയ കൂട്ടായ്മയില്‍
കര്‍ക്കിടക വാവു ബലിതര്‍പ്പണം

അലനല്ലൂര്‍ : കര്‍ക്കിടക വാവിനോടനുബന്ധിച്ച് എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബലിതര്‍പ്പണ ചടങ്ങില്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നുള്ള നിര വധി പേര്‍ പങ്കെടുത്തു.ബലി തര്‍പ്പണത്തിനായി പ്രദേശത്ത് നിന്നും ദൂരസ്ഥലങ്ങളില്‍ പോകുന്നവര്‍ക്ക് ആശ്വാസമായാണ് ചളവത്തുപടി പാലം കടവില്‍…

വോയിസ് ഓഫ് മണ്ണാര്‍ക്കാട്
ചികിത്സാ സഹായം കൈമാറി

മണ്ണാര്‍ക്കാട്: തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശികളായ രവികുമാര്‍-ലത ദമ്പതികളുടെ മകള്‍, നിവേദിതയുടെ കരള്‍ മാറ്റിവെക്കുന്നതി നും കിഡ്‌നി രോഗബാധിതരായ കുന്തിപ്പുഴയിലെ ഷംസുദ്ദീന്‍-റസിയ ദമ്പതികളുടെ ചികിത്സക്കുമായി വോയിസ് ഓഫ് മണ്ണാ ര്‍ക്കാട് സ്വരൂപിച്ച ധനസഹായം കൈമാറി.നിവേദിത മോള്‍ ചികി ത്സാസഹായ കമ്മിറ്റി പ്രസിഡണ്ടും തച്ചനാട്ടുകര…

നിര്യാതനായി

കോട്ടോപ്പാടം: കണ്ടമംഗലം മണ്ണേങ്കായി മുഹമ്മദ് (കുഞ്ഞാണി 68) നിര്യാതനായി.ഭാര്യ: റഷീദ.മക്കള്‍: മുഹമ്മദ് ഇസ്ഹാഖ്,മുഹമ്മദ് സാലിം, മുഹമ്മദ് റാഫി,സൈബുന്നിസ,ഷമീറ,സഹദീയ്യ.മരുമക്കള്‍: ജാഫര്‍, മൊയ്തുപ്പ,ഷഹമ,മുബഷിറ,ഷഹന ഷെറിന്‍

ഏകലവ്യ സ്‌കൂളിലെ
തെരഞ്ഞെടുപ്പ് ആവേശമായി

അഗളി: പൊതു തെരഞ്ഞെടുപ്പിന്റേതായ ചട്ടങ്ങളെല്ലാം പാലിച്ച് അട്ടപ്പാടി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി.സ്‌കൂള്‍ ലീ ഡര്‍,സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍,ആര്‍ട്‌സ് ക്യാപ്റ്റന്‍ എ്ന്നീ സ്ഥാനങ്ങ ളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 23 പേര്‍ മത്സരിച്ചു.ബാലറ്റ് പേപ്പ റിലൂടെയായിരുന്നു വോട്ടെടുപ്പ്.മത്സരാര്‍ത്ഥികളുടെ…

error: Content is protected !!