Month: June 2022

രൂപകല്പന,നിര്‍മാണം,വിപണനം കേരളത്തിൽ എല്ലാ മേഖലകളിലും സോഡിയാക്കിന്റെ സാന്നിധ്യം

പാലക്കാട് :11 പുതിയ സ്റ്റോറുകളുമായി സാന്നിധ്യം ശക്തമാക്കിസോഡിയാക് ക്ലോത്തിംഗ് പുരുഷന്മാര്‍ക്കുള്ള മികച്ച വസ്ത്രങ്ങ ളുടെ കലവറയായ സോഡിയാക് കേരളത്തില്‍ സാന്നിധ്യം കൂടു തല്‍ ശക്തമാക്കുന്നു. കമ്പനി നടത്തുന്ന 11 സ്റ്റോറുകളില്‍, പ്രീമിയം മെന്‍സ് വെയര്‍ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് ഒരു ക്കിയിട്ടുള്ളത്.…

മധു വധക്കേസ് : പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം;സാക്ഷി വിസ്താരം 14ലേക്ക് മാറ്റി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദി വാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സാക്ഷി വിസ്താരം പുരോ ഗമിക്കുന്നതിനിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെ ന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്.നിലവിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ രാജേന്ദ്രനെ മാറ്റി അഡീഷണല്‍ പബ്ലിക് പ്രോ…

മഴക്കാല രോഗങ്ങള്‍ തടയാന്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ്

പാലക്കാട്: ജില്ലയില്‍ മഴക്കാല രോഗപ്രതിരോധത്തിനും ചികിത്സ യ്ക്കുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് പ്രവര്‍ ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു. ജില്ലയില്‍ ആയുര്‍വേദ എപ്പിഡെ മിക് സെല്ലിനു കീഴില്‍ പതിനൊന്ന് മേഖലകളിലായി ‘അമൃതവര്‍ ഷം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം…

എന്‍സിപി സ്ഥാപക ദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: എന്‍സിപി 24-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് എന്‍വൈസി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി 24 പതാകകള്‍ ഉയര്‍ ത്തി.എന്‍ എസ് സി സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുള്ള ഉദ്ഘാ ടനം ചെയ്തു.എന്‍വൈസി മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് ഹാസിന്‍ പാറശ്ശേരി അധ്യക്ഷനായി.എന്‍സിപി ബ്ലോക്ക് പ്രസിഡന്റ്…

ഇനി മഴ നനയാതെ കഴിയാം;
ശിഹാബ് തങ്ങള്‍ ട്രസ്റ്റ്
വീട് നവീകരിച്ചു നല്‍കി

മണ്ണാര്‍ക്കാട് : പോത്തോഴിക്കാവിലെ പടിഞ്ഞാറ്റി കദീജയ്ക്കും മക ള്‍ക്കും മഴനനയാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.പൊളിഞ്ഞ് വീഴാറായ ഇവരുടെ വീട് ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ഇടപെട്ട് നവീകരി ച്ചു.സുമനസ്സുകളുടെ സഹായത്തോടെയാണ് വീട് പുനുരുദ്ധരിച്ചത്. ചിതല്‍ പിടിച്ച് ആകെ പൊളിഞ്ഞ് മഴ പെയ്താല്‍ ചേര്‍ന്നൊലിക്കുന്ന…

ലിറ്റില്‍ കൈറ്റ്സ് അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 21 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂ ളിലേയും ക്ലബുകളില്‍ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തില്‍ ജൂലൈ…

ആലത്തൂര്‍ ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു

ആലത്തൂര്‍: ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി യുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബ ന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പ ഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളെ ജന്‍ഡര്‍ സൗഹൃദമാക്കു ന്നതിന് 40 ലക്ഷം രൂപ വകയിരുത്തി…

പി.ഡി.എന്‍.പി. അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു

പാലക്കാട് : ഡിസ്ട്രിക്ട് നെറ്റ് വര്‍ക്ക് ഓഫ് പോസിറ്റീവ് പീപ്പിളിന്റെ (പി.ഡി.എന്‍.പി.) ആഭിമുഖ്യത്തില്‍ ജില്ലയിലെ എച്ച്.ഐ.വി ബാധി തരായവരെ ഒരുമിച്ചു കൊണ്ടുവരാനും, അവരുടെ ജീവിത സാഹച ര്യങ്ങള്‍ മെച്ചപ്പെടുത്തുക, അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ല ക്ഷ്യത്തോടെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡൈ്വസറി…

വട്ടേനാട് ഗവ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

തൃത്താല: വട്ടേനാട് ഗവ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് സ്ഥലം എം.എല്‍.എയും, നിയമസഭാ സ്പീക്കര്‍ കൂടിയായ എം.ബി രാജേഷ്. വട്ടേനാട് ബി.ആര്‍.സി. യോഗ ത്തിനെത്തിയ സ്പീക്കര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രാജന്‍ മാസ്റ്റ റുടെ ക്ഷണം സ്വീകരിച്ചാണ് ഉച്ചക്ക് ഒന്നോടെ…

മഹിളാ മോര്‍ച്ച ജില്ലാ നേതൃയോഗം ചേര്‍ന്നു

പാലക്കാട്: സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പടയണി തീര്‍ക്കാന്‍ മഹിളകള്‍ സംഘടിതമായി രംഗത്തിറങ്ങണമെന്ന് മഹിളാ മോര്‍ച്ച ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.ബിജെപി ജില്ലാ കാര്യാലയത്തില്‍ നടന്ന യോഗം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ പി. സത്യ ഭാമ…

error: Content is protected !!