മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
വികസന സെമിനാര്‍ നടത്തി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവ ല്‍സര പദ്ധതിയുടെ 2022 – 23 വാര്‍ഷിക പദ്ധതി രൂപീകരണ വിക സന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയില്‍ ജലലഭ്യത ഉറപ്പാ ക്കുന്നതിനായി കുന്തിപ്പുഴയില്‍ ഞെട്ടരക്കടവില്‍ ലിഫ്റ്റ് ഇറിഗേ ഷന്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.ജലസംരക്ഷണ…