Month: May 2022

ലോഗോ
പ്രകാശനം ചെയ്തു

കുമരംപുത്തൂര്‍: സേവ് പയ്യനെടം കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമ തരംഗിണി മ്യൂസിക്കല്‍സിന്റെ ലോഗോ പ്രകാ ശനം സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം നിര്‍വ്വഹിച്ചു.ഗ്രാമ തരംഗിണിയുടെ നേതൃത്വത്തില്‍ ഗാനമേളകള്‍ നടത്തി. സമാഹ രിക്കുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം. സേവ്…

അട്ടപ്പാടിയില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

അഗളി: അട്ടപ്പാടിയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു.അഗളി കള്ളമല പെരുമ്പനാക്കുഴിയില്‍ ബിന്ദുവിന്റെ മകന്‍ അഭിജിത്ത് (15) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ ആവശ്യപ്പെട്ട് വീട്ടില്‍ വഴക്കുണ്ടാക്കിയത്രേ.വീട്ടുമുറ്റത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍…

സ്ത്രീധനവും വിവാഹാവസരങ്ങളിലെ
ധൂര്‍ത്തും സംസ്‌കാര സമ്പന്നതയ്ക്ക്
യോജിക്കാത്തത്
:എം.എസ്.എസ് സെമിനാര്‍

മണ്ണാര്‍ക്കാട്: സ്ത്രീധനവും വിവാഹാവസരങ്ങളിലെ ധൂര്‍ത്തും ആ ഭാസകരമായ പ്രവൃത്തികളും ലഹരിയുടെ ഉപയോഗവും സംസ്‌കാ ര സമ്പന്നതക്ക് തന്നെ യോജിക്കാത്തതാണെന്നും ഇത്തരം ദുഷ്പ്രവൃ ത്തികള്‍ക്കെതിരെ സമൂഹ മന:സാക്ഷി ഉണരണമെന്നും മുസ്ലിം സ ര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബോധ സെമിനാര്‍…

ഫാഷന്‍ ഡിസൈനറാകണോ? ഡാസില്‍ അക്കാദമി വിളിക്കുന്നു

മണ്ണാര്‍ക്കാട്: തൊഴിലവസരങ്ങളുടെ അനന്ത സാധ്യതകള്‍ തുറന്നി ടുന്ന ഫാഷന്‍ ടെക്നോളജി രംഗത്ത് പി.എസ്.സി വാലിഡ് സര്‍ട്ടിഫി ക്കേഷന്‍ നല്‍കുന്ന മണ്ണാര്‍ക്കാട്ടെ ഏക സ്ഥാപനമായ ഡാസില്‍ അ ക്കാദമിയില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു.ഒരിക്കലും പ്രിയം പോകാത്ത മേഖലയാണ് ഫാഷന്റേത്. അല്‍പ്പം…

മണ്ണാര്‍ക്കാട്ടെ മാധ്യമ
പ്രവര്‍ത്തകര്‍ക്കായി വിവിധ
ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും: കെ.ജെ.യു

മണ്ണാര്‍ക്കാട്: കേരള ജേര്‍ണലിസ്റ്റ് യൂണിയനില്‍ അംഗങ്ങളായിട്ടുള്ള മണ്ണാര്‍ക്കാട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിവിധ ക്ഷേമ പദ്ധതിക ള്‍ നടപ്പിലാക്കാന്‍ കെ.ജെ.യു മണ്ണാര്‍ക്കാട് യൂണിറ്റ് യോഗം തീരുമാ നിച്ചു. മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോ ഗം ജില്ലാ പ്രസിഡന്റ് സി.എം.സബീറലി ഉദ്ഘാടനം…

മാലിന്യ സംസ്‌ക്കരണം കൃത്യമാക്കണം : ജില്ലാ വികസന സമിതി

പാലക്കാട് : മഴക്കാല രോഗ പ്രതിരോധത്തിനായും റോഡുകളിലും പൊതു ഇടങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായും മാലിന്യ സംസ്‌ക്കരണവും വഴിയരികില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യ നീക്കവും കൃത്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനാ യാണ് ജില്ലാ…

മാനവ മൈത്രി സംഗമം നടത്തി

എടത്തനാട്ടുകര : കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മതനിരപേക്ഷത സംരക്ഷിക്കുക,വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നീ സന്ദേശമുയര്‍ത്തി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌നാ സത്താര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രഞ്ജിത്ത് അധ്യക്ഷനായി.മണ്ണാര്‍ക്കാട് താലൂ ക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് അബ്ദുല്ല…

സ്‌കൂള്‍ തുറക്കുന്നു; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

മണ്ണാര്‍ക്കാട്: സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ തയാ റെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെ പ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍ അറിയിച്ചു.പാലക്കാട് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10 ന് കഞ്ചിക്കോട് ജി.വി. എച്ച്.എസ്.എസില്‍ നടക്കും. എ.പ്രഭാകരന്‍ എം.എല്‍.എ.…

മദ്രസ പ്രവേശനോത്സവം

അലനല്ലൂര്‍ : മസ്ജിദുല്‍ ബാരി മുറിയക്കണ്ണിയുടെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന ഹിദായത്തുസ്സ്വിബിയാന്‍ മദ്രസയുടെ 2022-23 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം അനില്‍ കുമാര്‍ നിര്‍വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ഗായകന്‍ ഷാനവാസ് തയ്യില്‍ നിര്‍വഹിച്ചു.യൂസഫ് പുല്ലിക്കുന്നന്‍ അധ്യക്ഷത വഹിച്ചു.…

മഴവില്‍ സംഘം
കഥാ സമ്മേളനം സമാപിച്ചു

അലനല്ലൂര്‍: ഒരിടത്ത് ഒരിടത്ത് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്. എസ് അലനല്ലൂര്‍ ഡിവിഷന്‍ നടത്തിയ കഥാ സമ്മേളനം വഴങ്ങ ല്ലിയില്‍ സമാപിച്ചു.അബ്ദുറശീദ് സഖാഫി ഏലംകുളം ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഊഫ് സഖാഫി അധ്യ ക്ഷനായി.സുഹൈല്‍ പട്ടാമ്പി ക്ലാസിന് നേതൃത്വം നല്‍കി.നാസര്‍ മാസ്റ്റര്‍ അലനല്ലൂര്‍,…

error: Content is protected !!