മണ്ണാര്‍ക്കാട്: തൊഴിലവസരങ്ങളുടെ അനന്ത സാധ്യതകള്‍ തുറന്നി ടുന്ന ഫാഷന്‍ ടെക്നോളജി രംഗത്ത് പി.എസ്.സി വാലിഡ് സര്‍ട്ടിഫി ക്കേഷന്‍ നല്‍കുന്ന മണ്ണാര്‍ക്കാട്ടെ ഏക സ്ഥാപനമായ ഡാസില്‍ അ ക്കാദമിയില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു.ഒരിക്കലും പ്രിയം പോകാത്ത മേഖലയാണ് ഫാഷന്റേത്. അല്‍പ്പം കലാഭിരുചിയും ഭാവനയുമുള്ളവര്‍ക്ക് ഉചിതമാണ് ഈ രം ഗം.ഓരോ കാലഘട്ടത്തിനും അനുസരിച്ചുള്ള വസ്ത്രസംവിധാനം ഒരുക്കാനുള്ള കഴിവാണ് കോഴ്സുകള്‍ പഠിക്കുന്നതിലൂടെ ആര്‍ജ്ജി ക്കാനാവുക.ഫാഷന്‍ ഡിസൈനിംഗില്‍ വൈവിധ്യമായ കോഴ്സുകള്‍ പഠിക്കാന്‍ ഡാസില്‍ അക്കാദമി അവസരമൊരുക്കുന്നു.
എസ്.എസ്.എസ്.എല്‍.സി,പ്ലസ്ടു,ഡിഗ്രി കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ കോഴ്സുകളില്‍ ചേരാം.കമ്പ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കോ സ്റ്റിയൂം ഡിസൈനിംഗ് കോഴ്സ്,ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയി നിംഗ് കോഴ്സ്, പ്രീപ്രൈമറി ടിടിസി,മോണ്ടിസോറി ടിടിസി തുടങ്ങി യ കോഴ്സുകളാണ് ഡാസില്‍ അക്കാദമിയിലുള്ളത്. നൂറ് ശതമാനം ജോലി സാധ്യതകളുള്ള തും കേന്ദ്ര കേരള സര്‍ക്കാരുടെ അംഗീകാര ത്തോടെയുള്ള ഡിപ്ലോമ കോഴ്സുകളാണ് ഇവ.യുപി,ഹൈസ്‌കൂള്‍ ക്രാഫ്റ്റ് ടീച്ചര്‍,തയ്യല്‍ ടീച്ചര്‍ എന്നീ തസ്തികകളി ല്‍ പരിഗണി ക്കുന്ന തിന് പി.എസ്.സിയുടെ അംഗീകാരവുമുണ്ട്.വനിതകളുടെ മേല്‍ നോട്ടത്തില്‍ മികച്ച അധ്യാപകരുടെ ചിട്ടയായ പരിശീലനമാണ് ഡാസില്‍ അക്കാദമി വിദ്യാര്‍ ത്ഥികള്‍ക്ക് നല്‍കുന്നത്. നിത്യേന യുള്ള ബാച്ചിലും,അവധി ദിന ബാച്ചുകളിലും ചേര്‍ന്ന് കോഴ്സുകള്‍ പഠിക്കാം.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണാര്‍ ക്കാട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഡാസില്‍ അക്കാദമി ഫാഷ ന്‍ ഡിസൈനിംഗ് പഠനമേഖലയില്‍ താലൂക്കിലെ തിളങ്ങുന്ന പേരാ ണ്.ഇതിനകം മൂവായിരത്തോളം പേര്‍ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.സ്വയംതൊഴില്‍ സംരഭകത്വത്തിലേക്കും അധ്യാപന മേഖലയിലേക്കും അവരെ ഡാസില്‍ അക്കാദമിയിലെ പഠനം കൈപിടിച്ചുയര്‍ത്തി യിട്ടുണ്ട്.മണ്ണാര്‍ക്കാട് നഗരത്തില്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്താണ് ഡാസില്‍ അക്കാദമിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.കരിങ്കല്ലത്താണിയും അക്കാദ മിക്ക് ബ്രാഞ്ചുണ്ട്.
സ്വയംപര്യാപ്തമായ സ്ത്രീസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന താണ് ഡാസില്‍ അക്കാദമിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറ ക്ടര്‍മാരായ സുമയ്യ ഗഫൂര്‍,ഉമൈബ ഷഹനാസ് എന്നിവര്‍ പറഞ്ഞു. കഴിവും അഭിരുചിയും ധാരാളമായി ആവശ്യമുള്ള ഫാഷന്‍ ഡി സൈനിംഗില്‍ ഏറ്റവും ശ്രദ്ധേയവും സ്വന്തമായി വ്യക്തിമുദ്ര പതിപ്പി ക്കുവാനും പറ്റുന്ന ഒരു തൊഴില്‍ മേഖലയാണ്.ക്രിയാത്മകമായ രീതിയില്‍ വൈവിധ്യ ങ്ങള്‍ കൊണ്ട് വരാന്‍ കഴിയുന്നവര്‍ക്ക് ഉയര ങ്ങള്‍ കഴീടക്കാനും സാധിക്കുന്ന മേഖല കൂടിയാണ് ഫാഷന്‍ ഡി സൈനിംഗെന്ന് സുമയ്യ ഗഫൂര്‍,ഉമൈബ ഷഹനാസ് എന്നിവര്‍ പറ ഞ്ഞു.അഡ്മിഷന് വിളിക്കുക: 9809694303,9037431938.