പാലക്കാട്: യു ഡി ഫ് സര്‍ക്കാര്‍ 2013ല്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും എല്ല ജീവനക്കാര്‍ക്കും അ ധ്യാപകര്‍ക്കും നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ അനുവദിക്കണമെന്നു മാവശ്യപ്പെട്ട് അധ്യാപക സര്‍വീസ് സംഘടന സമര സമിതി പാല ക്കാട് സിവില്‍ സ്റ്റേഷനില്‍ കരിദിനമാചരിച്ചു.ജോയിന്റ് കൗണ്‍സി ല്‍ സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍ ഉദ്്ഘാടനം ചെയ്തു.സമര സമിതി ജില്ലാ ചെയര്‍മാന്‍ പി വിജയകുമാര്‍ അധ്യക്ഷനായി.കേരള ഗസറ്റഡ് ഓഫീസര്‍സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാര്‍ ,ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി ഡി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.പ്രധിഷേധ പ്രകടനത്തിന് എം സ് അനില്കുമാര്‍, ജോജു, റെസ്മികൃഷ്ണന്‍,മണികണ്ഠന്‍, ഈജു, പ്രജിത എ ന്നിവര്‍ നേതൃത്വം നല്‍കി.സമര സമിതി ജില്ലാ കണ്‍വീനര്‍ എം സി ഗംഗാധരന്‍ സ്വാഗതവും അംജത് ഖാന്‍ നന്ദിയും പറഞ്ഞു.