അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രഷര്‍ വിരുദ്ധ പ്രക്ഷോഭം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെ യ്തു.വി.ഫൈസല്‍ അധ്യക്ഷനായി.സിപിഐ നേതാക്കളായ കെ.രവി കുമാര്‍,ഗോപാലകൃഷ്ണന്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.രഞ്ജി ത്ത്,ഷെമീര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ ലൈലാ ഷാജഹാന്‍ സ്വാഗ തം പറഞ്ഞു.