പാലക്കാട്: കേരള വനിതാ കമ്മിഷന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ 9 പരാതികളില്‍ തീര്‍പ്പായി. 4 പ രാതികളിന്മേല് വിശദമായ റിപ്പോര്‍ട്ടിനായി ബന്ധപ്പെട്ട അധികൃ തര്‍ക്ക് അയച്ചു. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണ ങ്ങളാല്‍ 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.കുടുംബപ്ര ശ്നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രശ്ന ങ്ങള് പരിഗണനയ്ക്കെത്തി.കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി പരാതികള്‍ കേട്ടു.