പാലക്കാട്: സംശയത്തിന്റെ പേരില്‍ ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി രണ്ട് വര്‍ഷം ഒരു മാസം തടവിനും 10,500 രൂ പ പിഴയൊടുക്കാനും വിധിച്ചു.പാലക്കാട് കല്ലിങ്ങാല്‍ പൊഴുംകാട് ശ്രീജിത്തിനെ (34)നെയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്‌ട്രേറ്റ് കോടതി (3) ജഡ്ജ് കെ.ഇ.ഹിസാന തസ്‌നിം ശിക്ഷിച്ചത്. വിവി ധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.പിഴ സംഖ്യയില്‍ 8,000 രൂപ ഇര കള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം അതിജീവിതയ്ക്ക് നല്‍ കാനും കോടതി ഉത്തരവായി.ടൗണ്‍ സൗത്ത് പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അസി.പബ്ലിക് പ്രൊസി ക്യൂട്ടര്‍ ടി.പി.വിനീത ഹാജരായി.