മണ്ണാര്‍ക്കാട്: മാര്‍ച്ച് 28,29 തിയതികളില്‍ നടത്തുന്ന ദേശീയ പണിമു ടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന്‍ പടിഞ്ഞാറ ന്‍ മേഖല നടത്തുന്ന ജാഥ മണ്ണാര്‍ക്കാട് നിന്നും പര്യടനം തുടങ്ങി. ജാ ഥാ ക്യാപ്റ്റന്‍ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസക്ക് റൂട്ട് മാപ്പ് നല്‍കി ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂര്‍ ഉദ്ഘാ ടനം ചെയ്തു.

കെടി ഹംസപ്പ അധ്യക്ഷനായി.ജാഥാ മാനേജര്‍ എസ് ബി രാജു, വൈ സ് ക്യാപ്റ്റന്‍ അഡ്വ.നാസര്‍ കൊമ്പത്ത്,അംഗങ്ങളായ കെ ആര്‍ മോ ഹന്‍ദാസ്,വി അബ്ദുള്ളക്കുട്ടി,സി.വി രാജേന്ദ്രന്‍,പി സി ഹൈദരാലി ,ശിവപ്രകാശ്,വി സുബ്രഹ്മണ്യന്‍,പി കലാധരന്‍,വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ പി മനോമോഹനന്‍, വി സി കാര്‍ത്ത്യായ നി,ശിവദാസന്‍,നാസര്‍ പാതാക്കര,പിആര്‍ സുരേഷ്,സി മുരളീധര ന്‍,ബാലന്‍ പൊറ്റശ്ശേരി,അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.എം കൃ ഷ്ണകുമാര്‍ സ്വാഗതവും സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

നാളെ രാവിലെ ഒമ്പതിന് കല്ലടിക്കോട്ട് നിന്നും ജാഥ പര്യടനം തുട ങ്ങും.10ന് മുണ്ടൂര്‍,11ന് കോങ്ങാട്,മൂന്നിന് കടമ്പഴിപ്പുറം,നാലിന് ശ്രീ കൃഷണപുരം,അഞ്ചിന് നെല്ലായ,ആറിന് ചെര്‍പ്പുളശ്ശേരിയില്‍ അവ സാനിക്കും.23ന് രാവിലെ ഒറ്റപ്പാലത്ത് നിന്നും പര്യടനം തുടങ്ങും. 10 ന് വാണിയമ്പലം,11ന് ഷൊര്‍ണൂര്‍,മൂന്നിന് ഓങ്ങല്ലൂര്‍,നാലിന് ആല ത്തൂര്‍,അഞ്ചിന് പട്ടാമ്പി,ആറിന് കൂറ്റനാട്ടില്‍ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!