അലനല്ലൂര്‍: പൊള്ളുന്ന വേനലില്‍ പക്ഷികള്‍ക്കും മറ്റുജീവജാലങ്ങ ള്‍ക്കും കുടിവെള്ളം ഉറപ്പാക്കുയെന്ന ലക്ഷ്യത്തോടെ ലോക വന്യജീ വി ദിനത്തില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയ്ക്ക് തുടക്കമിട്ട് എടത്തനാട്ടുകര ടിഎംയുപി സ്‌കൂള്‍.സ്‌കൂളിന്റെ വിവിധ ഭാഗങ്ങ ളില്‍ പറവകള്‍ക്കായി നീര്‍ക്കുടമൊരുക്കി.പാത്രങ്ങളില്‍ കുടിവെ ള്ളം നിറച്ചു വെക്കുന്നതിനും മറ്റുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ നേ തൃത്വം നല്‍കും.പ്രധാന അധ്യാപകന്‍ ഇന്‍ചാര്‍ജ് ടി പി സഷീര്‍ വന്യ ജീവിദിന സന്ദേശം നല്‍കി.അധ്യാപകരായ ടി.പി.ലബീബ, കെ.എം. ജയശങ്കര്‍ ,ടി.കെ.അഷ്‌റഫ്, പി. രജനി, എന്‍. ഫൗസിയ, കെ.എ. മും താസ്, സി.പി. ശരീഫ്, പി. അബ്ദുള്‍ റഷീദ്, പി.ഷാഹിദ, കെ.ജുനൈദ്, കെ.വി. സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!