ഫയര്‍ലൈനും ബ്രഷ് വുഡ് തടയണകളും നിര്‍മിച്ചു;
സൈലന്റ് വാലിയില്‍ വേനലിനെ നേരിടാന്‍
നടപടികള്‍ വിപുലം
അഗളി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ സൈരന്ധ്രീ വന ത്തിന് കാട്ടുതീയില്‍ നിന്നും വന്യജീവികള്‍ക്ക് വരള്‍ച്ചയില്‍ നിന്നും സുരക്ഷയൊരുക്കി വനംവകുപ്പ്.ഫയര്‍മാനേജ്‌മെന്റ് കമ്മിറ്റികളുള്‍ പ്പടെ പ്രവര്‍ത്തനക്ഷമമാക്കിയും വനത്തിനകത്ത് ബ്രഷ് വുഡ് തടയ ണകള്‍ നിര്‍മിച്ചുമാണ് വനംവകുപ്പ് ഈ വേനലിനെയും നേരിടുന്ന ത്. കാട്ടില്‍ തീ…