Month: March 2022

വെളിച്ചം സംഗമം: സ്വാഗത സംഘം രൂപീകരിച്ചു

അലനല്ലൂര്‍: മാര്‍ച്ച് 16ന് അമ്പലപ്പാറ സെന്ററില്‍ നടക്കുന്ന പതി മൂ ന്നാം ഘട്ട വെളിച്ചം ബാല വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ എടത്തനാട്ടുകര മണ്ഡലം സംഗമം നടത്തുന്നതിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. ഹംസു പാറക്കോട്ടില്‍ ഉദ്ഘാ ടനം ചെയ്തു.സ്വാഗത…

അടിപിടി കേസില്‍ ഒളിവില്‍ പോയ പ്രതികളെ പിടികൂടി

കല്ലടിക്കോട് :തച്ചമ്പാറ മുള്ളത്ത്പാറയിൽ മുൻവൈരാഗ്യത്തിൻ്റെ പേരിൽ നടന്ന അടിപിടി കേസില്‍ ഒളിവില്‍ പോയ പ്രതികളെ പിടി കൂടി. കരിമ്പ സ്വദേശി പ്രിൻസ് (22), മണ്ണാർക്കാട് ചങ്ങലീരി സ്വദേ ശി ഷാഹുൽ ഹമീദ് (24 ) എന്നിവരാണ് കല്ലടിക്കോട് പൊലീസി ൻറെ പിടിയിലായത്.…

സ്ത്രീ ശക്തി സംഗമം നടത്തി

കോട്ടോപ്പാടം: വനിത ദിനത്തോടനുബന്ധിച്ച് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്ത്വത്തില്‍ സ്ത്രീ ശ ക്തി സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശി ഭീമനാട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍…

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സം യുക്തമായി ന്യൂട്രീഷ്യന്‍ ബ്യൂറോയുടെ നിര്‍ദേശാനുസരണം പോ ഷകഹാരവും ആഹാരക്രമവുമായി ബന്ധപ്പെട്ട ഇടപെടലും എന്ന വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു.ക്ഷേമ കാര്യ…

വി പി സുഹൈറിനെ കെ എസ് യു അനുമോദിച്ചു

എടത്തനാട്ടുകര: ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ കി ട്ടിയ വിപി സുഹൈറിനെ കെ.എസ്.യു മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ആഷിഫ് കാപ്പിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം…

ടിഎംയുപി സ്‌കൂളിലെ ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിലേക്ക് തെരെഞ്ഞെടു ക്കപ്പെട്ട ഐ.എസ്.എല്‍ താരവും എടത്തനാട്ടുകര സ്വദേശിയുമായ ഫുട്‌ബോളര്‍ വി.പി. സുഹൈറിന് എടത്തനാട്ടുകര ടി.എ. എം യു. പി.സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂളില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമി വി.പി. സുഹൈര്‍ ഉദ്ഘാടനം ചെയ്തു.അക്കാദമിയില്‍ 40…

അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘ കാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടു ക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവ ൻകുട്ടി. അധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി…

കോവിഡ് മരണം: പ്രവാസി തണല്‍പദ്ധതി വഴി സഹായ വിതരണം തുടരുന്നു

മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌ സിന്റെ പ്രവാസി തണല്‍ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ര വി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷനുമായി…

ഹോം ഗാര്‍ഡ്‌സ് ; അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പോലീസ്, ഫയര്‍ ആന്റ് റെ സ്‌ക്യൂ വകുപ്പിലേക്ക് ഹോംഗാര്‍ഡ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷ ണിച്ചു. അടിസ്ഥാന യോഗ്യത: ആര്‍മി,നേവി, എയര്‍ഫോഴ്‌സ് എന്നീ സേനകളില്‍ നിന്നോ ബി. എസ്.എഫ്, സി.ആര്‍. പി. എഫ്, സി.ഐ. എസ്. എഫ്,എന്‍. എസ്.…

വനിതകള്‍ക്കായി വിനോദയാത്ര
ഒരുക്കി ആനവണ്ടി;
ഗ്രാമയാത്ര 12 ന്

പാലക്കാട്: ലോകവനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി എറണാകുളം വണ്ടര്‍ലായിലേക്ക് കെ.എസ്.ആര്‍.ടി.സി. ഉല്ലാസയാ ത്ര നടത്തി. കൊച്ചിമെട്രോ, ലുലുമാള്‍ എന്നിവ സന്ദര്‍ശിച്ചായിരുന്നു മടക്കം.പരിപാടിയുടെ ഭാഗമായി യാത്രയില്‍ പങ്കെടുത്ത എല്ലാ വനി തകള്‍ക്കും ആദരപത്രം നല്‍കി. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് ഉല്ലാസയാത്ര ഉദ്ഘാടനം…

error: Content is protected !!