മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സൗമ്യ സാന്നിധ്യവു മായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വി യോഗത്തില്‍ മണ്ണാര്‍ക്കാട് പൗരാവലി അനുശോചിച്ചു. നിയോജകമ ണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗ ത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ, ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, കെ.ടി.ഡി.സി ചെ യര്‍മാന്‍ പി.കെ ശശി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, പൊ ന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, യു.ടി രാമകൃഷ്ണന്‍, റഷീദ് ആലായന്‍, പി.അ ഹമ്മദ് അഷ്‌റഫ്, പി.ആര്‍ സുരേഷ്, ജോസ് ജോസഫ്, മുളയങ്കായി ഹംസ, കുരുവിള കെ.പി.എസ് പയ്യനെടം, ഡോ.കെ.എ കമ്മാപ്പ, ടി.ആര്‍ സെബാസ്റ്റ്യന്‍, ടി.കെ സുബ്രഹ്മണ്യന്‍, രമേഷ് പൂര്‍ണിമ, ഫിറോസ് ബാബു, ടി.ടി ഉസ്മാന്‍ ഫൈസി, അബൂബക്കര്‍ അവണ ക്കുന്ന്, പി.മുഹമ്മദലി അന്‍സാരി, പി.സദക്കത്തുല്ല, എ.അയ്യപ്പന്‍, മുസ്തഫ വ റാടന്‍, എം.കെ അബ്ദുല്‍ റഹ്മാന്‍, കെ.വി അമീര്‍, എസ്. ശെല്‍വന്‍, എന്‍.എം അബ്ദുല്‍ ജലീല്‍, മനോജ്, സിദ്ദീഖ് മച്ചിങ്ങല്‍, അബു ബിന്‍ മുഹമ്മദ്, അഡ്വ.നാസര്‍ കൊമ്പത്ത്, പഴേരി ഷെരീഫ് ഹാജി, അബു വറോടന്‍, റീഗല്‍ മുസ്തഫ, ഹുസൈന്‍ കോളശ്ശേരി, മെഹര്‍ബാന്‍ ടീച്ചര്‍, ജസീന അക്കര, കെ.പ്രസീത തുടങ്ങിയവര്‍ സംബന്ധിച്ചു.