കോട്ടോപ്പാടം: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീക രിച്ച കോട്ടോപ്പാടം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ട്രാന്‍ സ്‌ഫോര്‍മര്‍ – പനങ്കുളം റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷ ത വഹിച്ചു. ഗ്രാമപഞ്ചായത്ത് ചെയര്‍മാന്‍മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, അംഗം നാസര്‍ ഓങ്ങല്ലൂര്‍, ആസൂത്രണ സമി തി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ഹസൈനാര്‍ മാസ്റ്റര്‍, കെ.പി ഉമ്മര്‍, ഹംസ ഹാജി പി.പി, മൂസ.ഒ, മനാഫ് കോട്ടോപ്പാടം തുട ങ്ങിയവര്‍ സംബന്ധിച്ചു.