Month: February 2022

ഓയില്‍ കമ്പനികള്‍ വില കൂട്ടി; സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ധിപ്പിക്കില്ല: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: ഫെബ്രുവരി 1, 2 തീയതികളിലായി മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയതായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍.ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39 രൂപ വര്‍ധി ച്ച് 47.03 ആയി.ഫെബ്രുവരി…

വനിതാ രത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: വനിതാ ശിശു വികസന വകുപ്പ് ആഭിമുഖ്യത്തില്‍ വി വിധ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്ക് വനിതാര ത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കാ യികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജ യം കരസ്ഥമാക്കിയ വനിത, സ്ത്രീകളുടെയും…

വശങ്ങള്‍ ഇടിഞ്ഞ റോഡ് ഉപയോഗയോഗ്യമാക്കണം

തച്ചമ്പാറ:മുതുകുര്‍ശ്ശി മമ്പോക്ക് തോടിനോട്ചേര്‍ന്ന് കൂറ്റംബാട ത്തേക്ക് പോകുന്ന റോഡ് വശങ്ങള്‍ ഇടിഞ്ഞ അവസ്ഥയില്‍. ചുങ്ക ത്തുനിന്നും മമ്പോകിലേക്കുള്ള തോടിന്റെ വശങ്ങളോടുചേര്‍ന്ന് കൂറ്റംബാടത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളാണ് കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്ന അവസ്ഥയില്‍ കിടക്കുന്നത്. ഏകദേശം 40 മീറ്റ റോളം വരുന്ന ഭാഗം…

തയ്യല്‍മെഷീന്‍ കടയിലെ തീപിടിത്തം; ഏഴു ലക്ഷം രൂപയുടെ നഷ്ടം

അലനല്ലൂര്‍:ചന്തപ്പടി ആലായന്‍ കോംപ്ലക്‌സിലെ അല്‍ അമീന്‍ ത യ്യല്‍ മെഷീന്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് ലക്ഷം രൂപ യുടെ നാശനഷ്ടം.വില്‍പ്പനയ്ക്കായി എത്തിച്ച 20 മെഷീന്‍,സര്‍വീ സിനായി എത്തിച്ച 18 മെഷീന്‍,വിലിപിടിപ്പുള്ള സ്‌പെയര്‍ പാര്‍ട്‌ സുകള്‍,ഉപകരണങ്ങള്‍,250000 രൂപയുടെ നൂല്‍ എന്നിവയെല്ലാം ക ത്തിനശിച്ചതായി…

ജില്ലയില്‍ ഇതുവരെ 4077200 പേര്‍ക്ക് ഇരു ഡോസ് വാക്സിനുകളും ലഭ്യമായി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ 4077200 പേര്‍ക്ക് ഇരു ഡോസ് വാക്സിനുകളും ലഭ്യമായതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.ഇതോടെ 83.4 ശതമാനം പേര്‍ ജില്ലയില്‍ ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചു.9.4 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിനും ലഭ്യമായി. 18…

പിഡിപി അനുശോചിച്ചു

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ അവലക്ഷം വീട്ടില്‍ അബ്ദുല്‍ കാദറിന്റെ നിര്യാണത്തില്‍ പിഡിപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുശോ ചിച്ചു.മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്ന അ ദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തി ച്ചിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.പിഡിപി ജില്ലാ മണ്ഡലം,പോഷക…

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൈഡ്ലൈന്‍; സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നു

തിരുവനന്തപുരം: ഒമിക്രോണ്‍ സാഹചര്യത്തില്‍ ആശുപത്രികള്‍ ക്കുള്ള മാര്‍ഗനിര്‍ദേശമിറക്കി.ഒപിയിലോ,അത്യാഹിത വിഭാഗത്തി ലോ, കിടത്തി ചികിത്സയ്ക്കോ വരുന്ന രോഗികള്‍ക്ക് കോവിഡ് ല ക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധ നടത്തിയാല്‍ മതി. തുടര്‍ ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ചാലും പരിശോധിക്കാം. എല്ലാ…

കേന്ദ്ര ബജറ്റ് നിരാശാജനകം; പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ ഒന്നുമില്ല: ധനമന്ത്രി

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ രാജ്യ ത്തെ സംസ്ഥാനങ്ങൾക്കു കരുത്തു പകരുന്ന ഒരു പ്രഖ്യാപനവും കേ ന്ദ്ര ബജറ്റിൽ ഇല്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരള ത്തി നും രാജ്യത്തെ മറ്റും സംസ്ഥാനങ്ങൾക്കും നിരാശപകരുന്നതാ ണു ബജറ്റ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം…

കേന്ദ്ര ബജറ്റ് ആശ്വാസം പകരുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: 2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാര ണം പ്രതിസന്ധികൾ നേരിടുന്ന വിവിധ മേഖലകൾക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീ യ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തൽ 2022-23 സാമ്പത്തിക വർഷത്തിൽ 73,000 കോടി…

അലനല്ലൂരില്‍ തീപിടുത്തം; വന്‍ നാശനഷ്ടം

അലനല്ലൂര്‍: ചന്തപ്പടിയിലെ സ്വകാര്യ കോപ്ലക്‌സിലുണ്ടായ തീപിടി ത്തത്തില്‍ വന്‍ നാശനഷ്ടം.ചൊവ്വാഴ്ച്ച രാത്രി 9:15 യാണ് തീപിടിത്ത മുണ്ടായത്.ആലായന്‍ കോംപ്ലക്‌സിലെ ആണിയംപറമ്പില്‍ അബു വിന്റെ അല്‍അമീന്‍ എന്ന ടൈലറിങ് മെഷീന്‍ സെയില്‍സ് ആന്റ് സര്‍വ്വീസ് ഷോപ്പ് പൂര്‍ണ്ണമായും അഗ്നിക്കിരയായി.സമീപത്തെ ഗ്ലോ ബല്‍ ഏജന്‍സീസിലും…

error: Content is protected !!