Day: January 20, 2022

വിദ്യാഭ്യാസ രംഗത്തെ വികല നയങ്ങള്‍ക്കെതിരെ കെ.എസ്.ടി.യു സമര സായാഹ്നം

പാലക്കാട്:പൊതുവിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികലനയങ്ങള്‍ക്കെതിരെയും അധ്യാപ ക ദ്രോഹനടപടികള്‍ക്കെതിരെയും കെ.എസ്.ടി.യു വിദ്യാഭ്യാസ ജി ല്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമര സായാഹ്നം സംഘടിപ്പിച്ചു. പാലക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.ഇ. എം സ്‌കൂള്‍ ജംഗ്ഷനില്‍ നടന്ന സമര…

ബിജെപി സമ്പൂര്‍ണ ജില്ലാ കമ്മിറ്റി യോഗം

പാലക്കാട്: ബിജെപി സമ്പൂര്‍ണ ജില്ലാ കമ്മിറ്റി യോഗം ജില്ലാ കാര്യാ ലയത്തില്‍ ചേര്‍ന്നു.അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ശോചനീയാവസ്ഥ,മലമ്പുഴയില്‍ സ്ഥിതിചെയ്യുന്ന ഇമേജ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉയര്‍ത്തുന്ന മലിനീകരണ, പാരിസ്ഥിതിക പ്ര ശ്‌നങ്ങള്‍, സഞ്ചിത്ത് വധകേസില്‍ പ്രോസിക്യൂഷന്റെ വീഴ്ച്ച, മല യോര മേഖലയില്‍…

ഗ്രാമ സഭാ യോഗം ചേര്‍ന്നു

അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂ പീകരണത്തിനു മുന്നോടിയായി നാലാം വാര്‍ഡ് മുണ്ടക്കുന്നില്‍ ഗ്രാമസഭായോഗം ചേര്‍ന്നു.വാര്‍ഡില്‍ നടത്തേണ്ട വിവിധ പദ്ധതി കള്‍ ചര്‍ച്ച ചെയ്തു.വയോജനക്ഷേമം, ശുചിത്വം ,കുടിവെളളം, പട്ടിക ജാതി വികസന എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഗ്രാമസഭാ നിര്‍…

പെണ്‍കുട്ടികള്‍ക്കായി കരാട്ടെ പരിശീലനം

അലനല്ലൂര്‍: വിദ്യാര്‍ഥിനികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെ ക്കന്ററി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരളം മണ്ണാര്‍ക്കാട് ബി.ആര്‍. സി.യുടെ നേതൃത്വത്തില്‍ കരാട്ടെ പരിശീലനം ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ പരിശീലനം ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍…

അതിജീവനത്തിന്റെ ശീലപാഠങ്ങള്‍
നാടകത്തിലൂടെ ആസ്വദിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട്: കോവിഡിനെതിരെ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂ ളില്‍ നടന്ന നാടകം വിദ്യാര്‍ഥികള്‍ക്ക് വേറിട്ടനുഭവമായി. ആരോഗ്യ കേരളം പാലക്കാടിന്റേയും മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളിലെ ശാസ്ത്രരംഗം യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കി യ കര്‍മ്മപരിപാടിയില്‍ തൃശൂര്‍ ജീവനകലയുടെ കലാകാരന്മാര്‍ നി രന്ന നാടക വണ്ടിക്ക് വിദ്യാലയത്തിലെ…

റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 17 കൊടു വാളിപ്പുറത്ത് 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത കുണ്ടിലക്കാട് ബ അത്തിച്ചോല റോഡ് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ റഫീന മുത്തനില്‍ ഉദ്ഘാടനം…

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി: ഭൂമി കൈമാറ്റ നടപടികള്‍ ആരംഭിച്ചുഉടമസ്ഥാവകാശ രേഖകള്‍ ജനുവരി 31 നകം നല്‍കണം

പാലക്കാട്: കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി പദ്ധതി നടത്തിപ്പ് ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് കൈമാറുന്ന നടപടികള്‍ ജനുവരി 17 മുതല്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് വരെയും ഉട മസ്ഥാവകാശ രേഖകള്‍ ഹാജരാക്കാത്ത…

സന്തോഷ് ട്രോഫി ദേശീയ മത്സരത്തിന് കോട്ടപ്പടി സ്റ്റേഡിയം ഒരുങ്ങുന്നു പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക്

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യ ന്‍ഷിന്റെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ മലപ്പുറം കോട്ടപ്പ ടി സ്റ്റേഡിയം ഒരുങ്ങുന്നു.അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നിര്‍ദേശിച്ചിട്ടുള്ള ഗ്രൗണ്ടിലെ പുല്ലുകള്‍ വളര്‍ ത്തല്‍ മുതല്‍ ഡഗ്ഔട്ടിന് സമീപത്തെ കമ്പിവേലി പിന്നിലേക്ക്…

error: Content is protected !!