മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 17 കൊടു വാളിപ്പുറത്ത് 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത കുണ്ടിലക്കാട് ബ അത്തിച്ചോല റോഡ് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സന്‍ റഫീന മുത്തനില്‍ ഉദ്ഘാടനം ചെയ്തു.കെ.ബാവ,പി.ഗോപി,റഷീദ് മുത്തനില്‍,സി.കൃഷ്ണന് കുട്ടി,റസാഖ് കൊങ്ങത്ത്, നാസര്‍,ഫൈസ ല്‍,നൗഷാദ്,ശറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
