എടത്തനാട്ടുകര :പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബ ന്ധിച്ച് എടത്തനാട്ടുകര വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊ സൈറ്റിക്ക് വീൽചെയറുകൾ കൈമാറി.യൂണിറ്റ് പ്രസിഡൻ്റ് മുഫിന ഏനുവിൽ നിന്നും പാലിയേറ്റിവ് കെയർ സെക്രട്ടറി സക്കീർ.എ ഏറ്റു വാങ്ങി.യൂണിറ്റ് ജന. സെക്രട്ടറി അബൂ പൂളക്കൽ, ഷെമീം കരുവ ള്ളി, ഹാരിസ് ചേരിയത്ത്, ഉമ്മർ , ഉസ്മാൻ, സക്കീർ നാലുകണ്ടം, സു ൽഫി ചെമ്മൻകുഴിയിൽ, സലാം, ഖാദർ ആലക്കൽ ,ഷൗക്കത്ത് , റഷീദ് ,റഹീസ് എടത്തനാട്ടുകര എന്നിവർ പങ്കെടുത്തു.