അലനല്ലൂർ: എടത്തനാട്ടുകര കെ.എസ്.എച്ച്.എം ആർട്സ് ആൻ്റ് സ യൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം പുതുതായി എൻ റോൾ ചെയ്ത വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പി ച്ചു.വൈസ് പ്രിൻസിപ്പാൾ എം.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ എം.അമീർഖാൻ അധ്യക്ഷത വഹിച്ചു. എം.ലുഖുമാനുൽ ഹക്കീം ക്ലാസിന് നേതൃത്വം നൽകി.സി.കെ അനിത, എ.ശിഹാബുദ്ധീൻ, ഇ.നിഖിൽ ദേവ്, എ.അനാമിക, പി. ശ്രുതി എന്നിവർ സംസാരിച്ചു.