അലനല്ലൂര്‍: സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും, ശാസ്ത്ര പ്ര ചാരകനും, ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ.പി.ഇ.ഡി നമ്പൂതിരിയുടെ പതിനഞ്ചാം ചരമ വാര്‍ഷികം ഓണ്‍ലൈനായി ‘മക്കളോര്‍മ്മകള്‍’ എന്ന പേരില്‍ സംഘടിപ്പിച്ചു. ഡോ.പി.ഇ.രാജശേ ഖരന്‍,പി.ഇ.ഉഷ,പി.ഇ.കുബേരന്‍ എന്നിവര്‍ അച്ഛനെക്കുറിച്ചുള്ള ഓ ര്‍മ്മകള്‍ പങ്കു വച്ചു. മേലാറ്റൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ടി. ആര്‍.തിരുവിഴാംകുന്ന്, പി.എം.കേശവന്‍ നമ്പൂതിരി, പ്രൊഫസര്‍ രാധ, എം.ചന്ദ്രദാസന്‍,ബാലസുബ്രഹ്മണ്യന്‍ കിട്ടത്ത്,എം.ടി.ക ലാ ധരന്‍,സി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അനുസ്മരണ ഭാഷണങ്ങള്‍ നടത്തി. കണ്‍വീനര്‍ കെ.എ.സുദര്‍ശനകുമാര്‍ സ്വാഗതവും, സി. ടി.മുരളീധരന്‍ നന്ദിയും പറഞ്ഞു.