കല്ലടിക്കോട്: കരിമ്പ ഗവ. ഹൈസ്കൂളിലെ 1987 വര്‍ഷത്തെ എസ്. എസ്.സി ബാച്ചിന്റെ സ്നേഹ സംഗമം സ്കൂള്‍ അങ്കണത്തില്‍ ചേ ര്‍ന്നു.35 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് എസ്.എസ്.സി ബാച്ച് സംഗമം ഒരുക്കിയത്.പഴയ കാല അധ്യാപിക ലക്ഷ്മിഭായി ഉദ്ഘാടനം നിര്‍വഹിച്ചു.അധ്യാപകരായ കമലം, രാജേന്ദ്രന് ,സിസിലി ജോര്‍ജ്, സ്യമന്തകം എന്നിവരെ ആദരിച്ചു. അമ്പിളി,ഗീത,സുനില്‍ കുമാര്‍, ഷാഹുല്‍ഹമീദ്, കെ.കൃഷ്ണകുമാര്‍, ഷണ്മുഖന്, അലി അഷ്റഫ്, അ നുരാധ, അബ്ദുല്‍ നജീബ്, സിസ്റ്റര്‍ ജെയ്സി, മുസ്തഫ തുടങ്ങിയവര്‍ സം സാരിച്ചു.സഹപാഠികളില്‍ പ്രയാസം അനുഭവിക്കുന്നവരെ സഹാ യിക്കാനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടായ്മ പ്രവര്‍ത്തി ക്കുമെന്ന് അംഗങ്ങള്‍ പറഞ്ഞു.