മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപഥക് പുരസ്‌കാരം നേടിയ സിഐഎസ്എഫ് ജവാന്‍ പി മുരളീധരന് നാടി ന്റെ ആദരം.മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ ടി ആര്‍ സെബാ സ്റ്റ്യന്‍ മുരളീധരനെ പൊന്നാട അണിയിച്ച് ആദരിച്ചു.വടക്കേക്കര വാര്‍ഡിലെ ശിവന്‍കുന്നിലാണ് താമസം.ദീര്‍ഘകാലം ഉത്തരേന്ത്യ യില്‍ ജോലി ചെയ്തിരുന്ന മുരളീധരന്‍ അടുത്തിടെയാണ് കോഴിക്കോ ട്ടേക്ക് സ്ഥലം മാറി എത്തിയത്.കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഉത്കൃഷ്ട സേവാ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!