മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് ഖാസി ടി.ടി.ഉസ്മാന് ഫൈസിയുടേയും,മുത്തവല്ലി കല്ലടി ഉണ്ണികമ്മുവിന്റേയും നേതൃ ത്വത്തില്‍ മണ്ണാര്‍ക്കാട് കത്തോലിക്ക സഭയുടെ സുപ്രധാന കേന്ദ്ര മായ പെരിമ്പടാരി ഫെറോന ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ സൗഹൃദ സ ന്ദര്‍ശനം നടത്തി.ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ്ജ് തുരുത്തി പിള്ളി യുമായി മസ്ജിദ് പ്രതിനിധികളും സൗഹാര്‍ദ്ദ ചര്‍ച്ച നടത്തി. ഭാവി യിലും മണ്ണാര്‍ക്കാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്ത് സൂക്ഷി ക്കാന്‍ ഇരു വിഭാഗവും പ്രതിജ്ഞബദ്ധരാണെന്ന് ഇരുവരും അറി യിച്ചു.കൂടിക്കാഴ്ചയില്‍ അസിസ്റ്റന്റ് വികാരിമാരായ ജിതിന് ചെറു വത്തൂര്‍,ജോണ്സണ്,ഹംസ കുറുവണ്ണ,കെ.പി. അബ്ദുറഹ്മാന്, സക്കീ ര്‍ മുല്ലക്കല്‍,അന്‍ഷാദ് വാഫി എന്നിവര്‍ പങ്കെടുത്തു.വരും ദിവസ ങ്ങളില്‍ മറ്റു മത നേതാക്കന്മാരെയും കണ്ട് സൗഹൃദ കൂടി കാഴ്ച ന ടത്തുമെന്ന് മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് പ്രതിനിധികള്‍ അറി യിച്ചു.