അലനല്ലൂര്‍: അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയിലെ എ ക്ലാസ് ഓഹരി തുക നൂറ് രൂപയില്‍ നിന്നും 250 രൂപയാക്കി ഉയര്‍ത്തിയ നിയമാവലി ഭേദഗതി പാലക്കാട് സഹക രണ സംഘം രജിസ്ട്രാര്‍ (ജനറല്‍) 2020 ജൂണ്‍ 22ലെ ഉത്തരവു പ്രകാ രം അംഗീകരിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.സംഘത്തിലെ എ ക്ലാസ് അംഗങ്ങള്‍ ഓഹരി സംഖ്യ 250 രൂപയായി ഉയര്‍ത്തുന്നതിന് ആവശ്യമായ തുക നവംബര്‍ 15ന് മുമ്പായി ഹെഡ് ഓഫീസില്‍ അട ച്ച് അംഗത്വം നിലനിര്‍ത്തണം.പ്രസ്തുത തിയ്യതിക്കകം ഓഹരി സംഖ്യ 250 രൂപയായി ക്രമീകരിക്കാത്തവരുടെ അംഗത്വം റദ്ദാക്കപ്പെടു മെന്നും സെക്രട്ടറി അറിയിച്ചു.