കോട്ടോപ്പാടം: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കളെ അനുമോദിച്ചു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡ ണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ഉപഹാര സമര്‍പ്പണം നടത്തി.ണ്‍ എയ്ഡഡ് വിഭാഗത്തിലെ ഉന്നതവിജ യികള്‍ക്ക് പ്രിന്‍സിപ്പാള്‍ കെ.സജ്‌ല ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എം.പി.സാദിഖ്,ബാബു ആലായന്‍, എന്‍.ഹബീബ് റഹ്മാന്‍,കെ.പി. നൗഫല്‍,ജി.ദിവ്യ,ടി.എം.അയ്യപ്പദാസന്‍,എസ്.എന്‍.ദിവ്യ, എം.പി. ഷംജിത്ത്,കെ.മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.അബയോളജി സയന്‍ സിലും കോമേഴ്‌സിലും 93 ശതമാനം പേരും ഹ്യുമാനിറ്റീസ്, കമ്പ്യൂ ട്ടര്‍ സയന്‍സ് എന്നിവയില്‍ 80 ശതമാനം പേരും വിജയിച്ചു.പതിനാല് വിദ്യാര്‍ത്ഥികള്‍ സമ്പൂര്‍ണ എ പ്ലസ് നേടി. ബയോളജി സയന്‍സിലെ അലീന റെജിക്ക് 1200 ല്‍ 1196 മാര്‍ക്ക് ലഭിച്ചു.ഇക്കഴിഞ്ഞ എസ്എ സ്എല്‍സി പരീക്ഷയിലും സ്‌കൂള്‍ മികച്ച വിജയം നേടിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!