മണ്ണാര്‍ക്കാട്: വൈകല്ല്യത്തെ തോല്‍പ്പിച്ച് പത്താം ക്ലാസ് പരീക്ഷ യില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ അര്‍ച്ചനയെ യൂത്ത് കോ ണ്‍ഗ്രസ് അുമോദിച്ചു.യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പുന്ന നൗഷാദിന്റെ സ്മരണര്‍ത്ഥം നല്‍കിയ ട്രോഫി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സെക്രട്ടറി രമേഷ് ഗുപ്ത കൈമാ റി.ചെങ്ങോടന്‍ ജാസ്സിം അധ്യക്ഷനായി.നേതാക്കളായ സുദര്‍ശനന്‍ എതിര്‍പ്പണം,അനീഫ പെരിഞ്ചോളം,ഡെയ്‌സ് ജോണ്‍,അര്‍ജുന്‍ പുളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.ശിവന്‍കുന്ന് സ്വദേശികളായ സുരേഷ് ബാബു-സീത ദമ്പതികളുടെ മകളാണ് അര്‍ച്ചന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!