Month: July 2021

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയില്‍ 85.99 % വിജയം

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പാലക്കാട് ജില്ലയി ല്‍ 85.99 ശതമാനം വിജയം. 30541 പേര്‍ പരീക്ഷ എഴുതിയതില്‍ 26262 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 3341 വിദ്യാ ര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി. ഓപ്പണ്‍ സ്‌കൂള്‍: 46.24 %…

പാലക്കാട് ജില്ലയില്‍ 3,78,161 പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

ആകെ 12,70,391 പേര്‍ വാക്സിന്‍ സ്വീകരിച്ചു മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,78,161 ആയി. 8,92,230 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 12,70,391 പേര്‍ വാക്സിനെടുത്തു.ഇതുവരെ 2558 ഗര്‍ഭിണിക…

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം ഒരുക്കണം: കെഎസ്ടിയു

മണ്ണാര്‍ക്കാട്: അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക,മുഴുവന്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കും പഠ നസൗകര്യം ഒരുക്കുക,ഒഴിവുള്ള അധ്യാപക തസ്തികകള്‍ ഉടന്‍ നിക ത്തുക, ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ കുട്ടി കള്‍ക്ക് ഉറപ്പു വരുത്തുക, കോവിഡ് ഡ്യൂട്ടിയില്‍ നിന്നും അധ്യാപക രെ…

സച്ചാര്‍ റിപ്പോര്‍ട്ട്:
യൂത്ത് കോര്‍ഡിനേഷന്‍
പ്രതിഷേധ സംഗമം നടത്തി

മണ്ണാര്‍ക്കാട് : മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരി ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട സച്ചാര്‍സമിതി ശുപാര്‍ശകള്‍ സംസ്ഥാ ന സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് മുസ്ലിം യൂത്ത് കോര്‍ഡിനേ ഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍നടത്തി. സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക,…

അലനല്ലൂര്‍ പഞ്ചായത്തില്‍ രണ്ടാമത്തെ വാക്‌സിനേഷന്‍ കേന്ദ്രം അനുവദിക്കണം വെല്‍ഫെയര്‍പാര്‍ട്ടി.

പാലക്കാട്: അലനല്ലൂര്‍ പഞ്ചായത്തില്‍ രണ്ടാമത്തെ വാക്‌സിനേഷന്‍ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌വെല്‍ഫെയര്‍പാര്‍ട്ടി അ ലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് ജില്ലാ കലക്ടര്‍ ഓ ഫീസില്‍ നിവേദനം സമര്‍പ്പിച്ചു. കളക്ടറുടെ അഭാവത്തില്‍ നിവേദ നം എ.ഡി.എമ്മിന് കൈമാറി.അലനല്ലൂര്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്ര ത്തില്‍…

മണ്ണാര്‍ക്കാട് വീണ്ടും ഡി കാറ്റഗറിയില്‍;
ജില്ലയില്‍ ടി പി ആര്‍ 5%ല്‍ താഴെ രണ്ട് പഞ്ചായത്തുകളില്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി പി ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് രണ്ട് ഗ്രാമപഞ്ചായത്തുകള്‍.മങ്കര, പുതുശ്ശേരി എന്നിവയാണ് എ കാറ്റ ഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.…

പിലാച്ചോലയില്‍ പുലിയെ കണ്ടെന്ന്; വനപാലകര്‍ തിരച്ചില്‍ നടത്തി

അലനല്ലൂര്‍: എടത്തനാട്ടകര പിലാച്ചോലയില്‍ വീണ്ടും പുലിയെ ക ണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാല കരെത്തി പരിശേധന നടത്തി.കഴിഞ്ഞ രാത്രി പത്തരയോടെ മഠ ത്തൊടി ഗഫൂറിന്റെ വീടിന് പിറക് വശത്തായാണ് രണ്ട് പുലികളെ കണ്ടതത്രേ.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ ത്തിയ മണ്ണാര്‍ക്കാട്…

സച്ചാർ: യുവജന പ്രതിഷേധ സംഗമം നാളെ കോട്ടപ്പള്ളയിൽ

എടത്തനാട്ടുകര: സച്ചാർ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാ ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് കോർഡിനേഷൻ സം സ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യുവജന പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത് കോർഡിനേഷൻ എടത്തനാട്ടുകര മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്ത്…

വന്യജീവിയുടെ ആക്രമണത്തില്‍ പശു ചത്തു

അഗളി: അട്ടപ്പാടി മുക്കാലി ചിണ്ടക്കിയില്‍ വന്യജീവിയുടെ ആ ക്രമണത്തില്‍ പശു ചത്തു.രങ്കന്‍ എന്നയാളുടെ പശുവാണ് ചത്ത ത്.പശുവിനെ ആക്രമിച്ചത് പുലിയാണെന്നാണ് പറയപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഈശ്വരി രേശന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്ത് സന്ദ ര്‍ശനം നടത്തി.ജനവാസ…

കാട്ടുപന്നി കടയിലേക്ക് ഇരച്ചു കയറി; മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു

കുമരംപുത്തൂര്‍: സ്വര്‍ണാഭരണ നിര്‍മാണ കടയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി കടയുടെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണ്ണമായും തക ര്‍ന്നു.കുമരംപുത്തൂര്‍ അക്കിപ്പാടത്ത് പൂളച്ചിറ സ്വദേശി ശങ്കര നാരാ യണന്റെഇരട്ടക്കുളം ജ്വല്ലറി വര്‍ക്‌സ് എന്ന സ്ഥാപനത്തിന് നേരെ യാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്ന രയോടെയായിരുന്നു…

error: Content is protected !!