Month: June 2021

തെങ്കര ഭൂമി തട്ടിപ്പുകേസ്:
മുന്‍ പഞ്ചായത്ത് അംഗത്തെ
പോലീസ് അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്:തെങ്കര ആമ്പാടം കോളനിവാസികള്‍ക്ക് ഭൂമി വാങ്ങിയ തില്‍ തട്ടിപ്പു നടന്ന സംഭവത്തില്‍ മുന്‍ തെങ്കര ഗ്രാമ പഞ്ചായത്തം ഗം രാധാകൃഷ്ണനെ (61) അറസ്റ്റ് ചെയ്തതായി ഡി.വൈ.എസ്.പി ഇ സുനില്‍കുമാര്‍ അറിയിച്ചു.ഭൂമി ഉള്ളവര്‍ ആധാരമറിയാത്തവരും ആധാരമുള്ളവര്‍ ഭൂമി ഏതാണെന്ന് അറിയാത്തവരുമാണെന്ന് പോലീസ് പറയുന്നു.ഭൂമി…

ടി.പി.ആർ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ; ജില്ലാ കലക്ടർ ഉത്തരവിട്ടു

മണ്ണാര്‍ക്കാട്: പാലക്കാട്ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 23 മുതൽ 29 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ ശരാശരി യുടെ അടിസ്ഥാനത്തിൽ നാളെ മുതലുള്ള നിയന്ത്രണങ്ങൾ ഏർ പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ഉത്തരവിട്ടു. ടെസ്റ്റ്…

വനംവകുപ്പിന്റെ കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണം: കേരള കോണ്‍ഗ്രസ് (എം)

കോട്ടോപ്പാടം: ആറും ഏഴും പതിറ്റാണ്ടുകളായി കര്‍ഷകര്‍ കൈവ ശം വച്ച് അനുഭവം എടുത്തു കൊണ്ടിരിക്കുന്ന കൃഷിഭൂമി ജണ്ടയിട്ട് തിരിച്ച് കൈവശപ്പെടുത്താനുള്ള വനംവകുപ്പിന്റെ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വെക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി സംഘം ആവശ്യപ്പെട്ടു. 120ലേറെ ആദിവാസി കുടുംബങ്ങള്‍…

നിര്യാതയായി

അലനല്ലൂര്‍: മുറിയക്കണ്ണി ചെട്ടിയാംതൊടി ഹസ്സന്റെ ഭാര്യ മൈമൂന (63) നിര്യാതയായി.മക്കള്‍ : റഫീഖ് (ഖത്തര്‍), ബള്‍ക്കീസ് (കരുനാഗപ്പ ള്ളി), റഹീമ, റോഷ്ന (കോയമ്പത്തൂര്‍).മരുമക്കള്‍ : ഷീജ, ഷാജി, കബീ ര്‍, മുഖ്ത്താര്‍ അഹ്മദ്.ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് മുറിയക്കണ്ണി അഹ്മദിയ്യാ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 13294

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 717 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 13294 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 52 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

കര്‍ഷക സംഘം പ്രതിഷേധ സമരം നടത്തി

അലനല്ലൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെ തിരായി കര്‍ഷക സംഘം എടത്തനാട്ടുകര വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ള പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.സി.പി.എം ലോക്കല്‍ കമ്മറ്റി പി രഞ്ജിത് ഉദ്ഘാടനം ചെയ്തു.വി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുള്ള മാസ്റ്റര്‍,…

ദേശദീപം പ്രകാശനം എംഎല്‍എ നിര്‍വ്വഹിച്ചു

തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുഖപത്ര മായ ദേശദീപത്തിന്റെ ഈ വര്‍ഷത്തെ ആദ്യലക്കം അഡ്വ.കെ ശാന്തകുമാരി എംഎല്‍എ പ്രകാശനം ചെയ്തു.കുട്ടികളില്‍ പത്രപ്രവ ര്‍ത്തനത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനും ,ആനുകാലിക വാര്‍ ത്തകളെ വിശകലനം ചെയ്യാനുള്ള താല്‍പര്യം വളര്‍ത്താനും ലക്ഷ്യ മിട്ട് 2007…

വീടു നിര്‍മാണത്തിന് ഭൂമി നല്‍കിയതില്‍ തിരിമറി നടത്തി വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം:പികെ ശശി

തെങ്കര: കൊറ്റിയോട് കോളനിവാസികള്‍ക്ക് വീട് നിര്‍മാണത്തിന് ഭൂമി നല്‍കി വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെ ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ആവശ്യപ്പെ ട്ടു.കൊറ്റിയോട് കോളനിയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുക യായിരുന്നു അദ്ദേഹം.വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധിയല്‍പ്പെ ടുത്തുമെന്നും അദ്ദേഹം…

അമ്പലപ്പാറയിലെ സര്‍വേ അംഗീകരിക്കാനാകില്ല:എന്‍സിപി

മണ്ണാര്‍ക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കാപ്പു പറമ്പ്,അമ്പലപ്പാറ,കരടിയോട് മേഖലയില്‍ വനംവകുപ്പ് ഉദ്യോഗ സ്ഥര്‍ നടത്തുന്ന സര്‍വേ നടപടി അംഗീരിക്കാനാകില്ലെന്ന് എന്‍സി പി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. പറഞ്ഞു. മണ്ണാര്‍ ക്കാട് ബ്ലോ ക്ക് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേ…

പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി

ചിറ്റൂര്‍:പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പ്ര വേശിപ്പിച്ചു തുടങ്ങി. നിലവില്‍ 37 പേര്‍ ഇവിടെ ചികിത്സയിലുളള തായി സി.എഫ്.എല്‍. ടി.സി. നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോ തി അറിയിച്ചു. ചികിത്സാകേന്ദ്രത്തില്‍ 550 കിടക്കകളാണ് സജ്ജീക രിച്ചിരിക്കുന്നത്. സി.എഫ്.എല്‍ ടി.സി.…

error: Content is protected !!