Month: May 2021

ജില്ലയ്ക്കകത്ത് ദീര്‍ഘദൂര യാത്രകള്‍ക്കും പാസ് നിര്‍ബന്ധം

പാലക്കാട്:ജില്ലയ്ക്കകത്ത് ദീര്‍ഘദൂര യാത്രകള്‍ക്കും സ്ഥിരമായി ജോലിക്ക് പോകേണ്ടവര്‍ക്കും പോലീസ് പാസ് നിര്‍ബന്ധം.പോലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌ സിനേഷന്‍ കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും അത്യാവശ്യ സാധന ങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യപ്രസ്താവന മതിയാകും. അതിന്റെ മാതൃകയും…

കാപ്പുപറമ്പില്‍ വന്യജീവി നാലു ആടുകളെ കൊന്ന് തിന്ന നിലയില്‍

അവശിഷ്ടങ്ങള്‍ കണ്ടെത്തി, വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു കോട്ടോപ്പാടം:കഴിഞ്ഞ ദിവസം കാപ്പുപറമ്പ് ചൂരിയോടില്‍ വന്യ ജീ വി ആക്രമിച്ച ആടുകളുടെ ശരീരാവശിഷ്ടങ്ങള്‍ വനപാലക സംഘ ത്തിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടത്തിയ തിരച്ചി ലി ല്‍ കണ്ടെത്തി.ആടുകളെ മേയാന്‍ വിട്ട സ്ഥലത്ത് നിന്നും ഇരുനൂ…

കോവിഡ് പ്രതിരോധം;
ചളവയില്‍ സമഗ്രവിവര
ശേഖരണം നടത്തി

അലനല്ലൂര്‍: കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡി നെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്തി.വാക്‌സിന്‍ സ്വീകരിച്ചവര്‍,രണ്ടാം ഡോസ് ലഭിക്കാത്തവര്‍, രജിസ്റ്റര്‍ ചെയ്യാത്തവര്‍, സ്ഥിരം രോഗികള്‍,ഭക്ഷണത്തിനും മരുന്നി നും…

മണ്ണാര്‍ക്കാട് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

മണ്ണാര്‍ക്കാട്:മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ യുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരു ടെയും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെയും യോഗം തീ രുമാനിച്ചു.മേഖലയില്‍ പരിശോധനയും വാക്‌സിനേഷന്‍ സൗക ര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍…

കാഞ്ഞിരപ്പുഴ ഡാം നാളെ തുറക്കും

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ വാട്ടർ അതോറിറ്റിയുടെ പമ്പ് സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 10) രാവിലെ 10 ന് ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കും. കാഞ്ഞിരപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്ക ണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അട്ടപ്പാടിയില്‍ 720 ലിറ്റര്‍ വാഷ് കണ്ടെത്തി

അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 720 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.പാടവയല്‍ കുളപ്പടി ഊരില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ മാറി ചെന്താമലയുടെ മുകളില്‍ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നട ത്തി പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.വിവിധ ഭാഗങ്ങളി…

മേയാന്‍ വിട്ട ആടുകളെ വന്യജീവി ആക്രമിച്ചെന്ന്

കോട്ടോപ്പാടം: കാപ്പുപറമ്പ് ചൂരിയോടില്‍ മേയാന്‍ വിട്ട ആടുകളെ വന്യജീവി ആക്രമിച്ചെന്ന് പരാതി.പുത്തന്‍കോട്ട് സലീമിന്റെ മൂന്ന് ആടുകളെയാണ് ആക്രമിച്ചത്.ഞായറാഴ്ച്ച രാവിലെ ഒമ്പത് മണി യോടെ പതിവുപോലെ ആടുകളെ മേയാന്‍ വിട്ടതായിരുന്നു.ഉച്ചക്ക് രണ്ട് മണിയോടെ തിരികെ ഫാമിലേക്ക് കയറ്റുന്നതിനിടെയാണ് മൂന്ന് ആടുകളെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന്…

വാക്‌സിന്‍ ചലഞ്ച്:വേറിട്ട മാതൃകയായി ദമ്പതികള്‍

കാരാകുര്‍ശ്ശി: ഏക മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കാ യി മാറ്റി വെച്ച തുകയും ആദ്യ ശമ്പളത്തില്‍ നിന്ന് മാറ്റി വെച്ച തുക യും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി വാക്‌സിന്‍ ചല ഞ്ചിലേക്ക് നല്‍കി യുവദമ്പതികള്‍ മാതൃകയായി.കാരാകുര്‍ശ്ശി ഗ്രാ മത്തിലെ വലിയട്ടയില്‍ താമസിക്കുന്ന…

ചളവയില്‍ കോവിഡ് പ്രതിരോധത്തിന് സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാര്‍

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ തോടെ ഒന്നാം വാര്‍ഡായ ചളവയില്‍ പ്രതിരോധ,ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയുടെ അ ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു. ഒലപ്പാറ,പൊന്‍പാറ സെന്റര്‍,പിലാച്ചോല,താണിക്കുന്ന്,ചളവ സെ ന്റര്‍ ഇഎംഎസ് റസിഡന്‍ഷ്യല്‍ ഏരിയ,മണ്ണാര്‍ക്കുന്ന്…

അലനല്ലൂരില്‍ മൂന്നിടങ്ങളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തിങ്കളാഴ്ച തുറക്കും

അലനല്ലൂര്‍:കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ മൂന്ന് ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അ ലനല്ലൂരില്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,കര്‍ ക്കിടാംകുന്നില്‍ നല്ലൂര്‍പ്പുള്ളി ജിഎല്‍പി സ്‌കൂള്‍, എടത്തനാട്ടു കര യില്‍ മൂച്ചിക്കല്‍ ജിഎല്‍പി…

error: Content is protected !!