Month: March 2021

അവസാന ദിനത്തിൽ ലവ് ഉൾപ്പെടെ 21 ചിത്രങ്ങൾ

പാലക്കാട്: മേളയുടെ അവസാന ദിനത്തിൽ ഖാലിദ് റഹ്‌മാൻ സം വിധാനം ചെയ്ത ലവ് ഉൾപ്പടെ 21 സിനിമകള്‍ പ്രദർശിപ്പിക്കും. മത്സര ചിത്രങ്ങളായ ബിലേസുവർ, ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീ ലിയൻ ചിത്രം ഡെസ്റ്ററോ, അക്ഷയ് ഇൻഡികർ സംവിധാനം ചെയ്ത…

മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഏഴ് പുരസ്‌ക്കാരങ്ങൾ

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഏഴു പുരസ്‌ക്കാരങ്ങൾ . മികച്ച സംവിധാ യകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്ര ത്തിനുമുള്ള രജത ചകോരം,മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത…

സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് സെൻസർഷിപ്പ് തടസ്സമെന്ന് ഓപ്പൺ ഫോറം

പാലക്കാട്: സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് സെൻസർഷിപ്പ് തടസമെന്നും വർത്തമാന ഇന്ത്യയിൽ ആവിഷ്ക്കാര സ്വാതന്ത്ര ത്തിനൊപ്പം ജീവിതം പോലും സെൻസർ ചെയ്യപ്പെടുന്ന സാഹചര്യ മാണുള്ളതെന്നും ഓപ്പൺ ഫോറം . കലാകാരന്റെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് വർത്തമാന കാല ത്തെ സെൻസർഷിപ്പുകൾ .കലയിലൂടെയും സാഹിത്യത്തി ലൂടെ യും…

കിളികള്‍ക്ക് കുടിനീരൊരുക്കി ചലഞ്ചേഴ്‌സ് ക്ലബ്ബ്

തച്ചനാട്ടുകര:കത്തുന്ന വേനലില്‍ അലയുന്ന പറവകള്‍ക്ക് കുടി വെള്ളമൊരുക്കി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പുറം റോയല്‍ ചല ഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. കിളികള്‍ക്ക് ഒരിറ്റ് വെള്ളം പദ്ധതിയുടെ ഭാഗമായാണ് പറവകള്‍ക്കും കുടിനീരിന് ക്ലബ്ബ് വഴിയൊരുക്കുന്നത്.വെള്ളം നിറച്ച പാത്രങ്ങള്‍ നാട്ടുകല്‍,പാറപ്പുറം എന്നിവടങ്ങളില്‍ ദേശീയപാതയോരത്തെമരച്ചില്ലകളില്‍…

നിയമസഭാ തിരഞ്ഞെടുപ്പ്: ചെക്ക്‌പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

പാലക്കാട് :നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുക ളിലും ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിരീ ക്ഷണം കര്‍ശനമാക്കാന്‍ നടത്തിയ പാലക്കാട്, കോയമ്പത്തൂര്‍,…

നാഷണല്‍ ലോക് അദാലത്ത് ഏപ്രില്‍ 10ന്

മണ്ണാര്‍ക്കാട്:സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ ലീഗ ല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രി ല്‍ 10ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി .ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍,…

കടുത്ത വേനലിനെതിരെ ജാഗ്രത പുലര്‍ത്തണം

മണ്ണാര്‍ക്കാട്:ജില്ലയില്‍ വേനല്‍ കടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കളില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ.എസ്.ഷിബു അറി യിച്ചു. വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചൂടുകുരു, മൂത്രാശ യ രോഗങ്ങള്‍, ത്വക്ക്…

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍;

ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാം പാലക്കാട്:ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോ ണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തിലും സജ്ജമാക്കുന്നത്. ഇല ക്ട്രോണിക്…

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മണ്ണാര്‍ക്കാട്:കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാ ര്‍ത്ഥി മുങ്ങിമരിച്ചു.കരിമ്പുഴ കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രു വിന്റെ മകന്‍ മുഹമ്മദ് റോഷന്‍ (18) ആണ് മരിച്ചത്.കുന്തിപ്പുഴയില്‍ കുളപ്പാടം പള്ളിക്കടവില്‍ വെച്ചായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഷന്‍ പുഴയി ല്‍ കുളിക്കാനിറങ്ങിയത്.ഇതിനിടെ റോഷന്‍…

പാറപ്പുറം പൂളമണ്ണ പ്രദേശത്തെ പുലി ഭീതി അകറ്റണം: യൂത്ത് ലീഗ്

കോട്ടോപ്പാടം: പാറപ്പുറം പൂളമണ്ണ പുലിഭീതിയകറ്റാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്ന് പരിഹാരം കാണണമെന്ന് പാറപ്പുറം ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു ജനവാസം ഏറെയുള്ള ഈ പ്രദേ ശത്ത് മദ്രസകളും പള്ളികളും അടക്കം നിരവധി സ്ഥാപനങ്ങള്‍ ഉണ്ട് രാവിലെ 6 മണിക്കും വൈകുന്നേരം 7…

error: Content is protected !!