Month: March 2021

തിരുവിഴാംകുന്നില്‍ അഞ്ചു അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തി

തിരുവിഴാംകുന്ന്:കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ അഞ്ചു അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തി.പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും തിരു വിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേ ജ്‌മെന്റും ചേര്‍ന്നാണ് പക്ഷി സര്‍വ്വേ നടത്തിയത്. ഇരുപത് അംഗ പക്ഷി…

ദേശീയപാതയില്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് തുപ്പനാട് റോഡിലെ വെള്ളക്കെട്ടില്‍പ്പെട്ടു നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ലോറി ഡ്രൈവര്‍ തൃച്ചി സ്വദേശി മണികണ്ഠന് നിസ്സാര പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.തൃശ്ശിനാപ്പള്ളിയില്‍ നിന്നും വടകരയിലേക്ക് വാഴക്കുല കയറ്റി പോവുകയായിരുന്നു ലോറി യാ ണ് അപകടത്തില്‍പ്പെട്ടത്.…

രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; കൂട്ടാളികള്‍ രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്:കാറില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന രണ്ടര കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.തെങ്കര കോല്‍പ്പാടം സ്വദേശി കെ.രാഹുല്‍ (25) ആണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചെ കോല്‍പ്പാടത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐ…

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശപത്രിക തയ്യാറാക്കാം

പാലക്കാട്:കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്സൈറ്റ് വഴി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ ലൈനായി നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കാം . http://suvidha.eci.gov.in എന്ന വെബ്സൈറ്റില്‍ കയറി ആദ്യം കാണു ന്ന പേജില്‍ നിയമസഭ ഇലക്ഷന്‍ സെലക്ട് ചെയ്യണം തുടര്‍ന്ന് വരുന്ന പേജില്‍…

ജില്ലയില്‍ 12 നിയോജകമണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും

പാലക്കാട്: നിയോജക മണ്ഡലം- വരണാധികാരി (ഫോണ്‍ നമ്പര്‍)- ഉപ വരണാധികാരി (ഫോണ്‍ നമ്പര്‍) എന്നിവ യഥാക്രമം: ആലത്തൂര്‍- പാലക്കാട് ലാന്‍ഡ് റിഫോംസ് ഡെപ്യൂട്ടി കലക്ടര്‍ ബി. അനില്‍കുമാര്‍ (7012846572)- ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ദിവ്യ കുഞ്ഞുണ്ണി (9400827697). ചിറ്റൂര്‍- ജില്ലാ…

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പ ത്രിക സമര്‍പ്പണം മാര്‍ച്ച് 12 മുതല്‍ ആരംഭിക്കും. ജില്ലയിലെ 12 നിയ മസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപ വരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

തൊഴിലുറപ്പ് പദ്ധതി മേറ്റ് നിയമനത്തിന് പുതിയ നിര്‍ദേശങ്ങള്‍

കാലങ്ങളായി സേവനം ചെയ്യുന്നവരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം മണ്ണാര്‍ക്കാട്:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരുടെ സേവന വേതന വ്യവ സ്ഥകള്‍ പുതുക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ കാലങ്ങളായി ഈ മേഖലയില്‍ സേവനം ചെയ്യുന്നവരെ പരിഗണിച്ചില്ലെന്ന് ആക്ഷേ പമുയരുന്നു.ഇത്…

ആലിപ്പറമ്പ് കളത്തില്‍ താലപ്പൊലി

കരിങ്കല്ലത്താണി: ആലിപ്പറമ്പ് കളത്തില്‍ താലപ്പൊലി ചടങ്ങുകള്‍ മാത്രമായി ആഘോഷിച്ചു.തളിമഹാദേവ ക്ഷേത്രത്തില്‍ നിന്നും ആന,പാണ്ടിമേളം എന്നിവയോടെ ദേവസ്വം എഴുന്നെള്ളിപ്പും പന്നി ക്കുന്ന് ഹരിജന്‍ വേല,പൂതന്‍-തിറ കളികളും ആചാരപ്രകാരം നട ന്നു.രാത്രിയില്‍ തായമ്പക,താലം നിരത്തല്‍,അരിയേറ്, ക്ഷേത്രപ്രദ ക്ഷിണം എന്നിവയോടെ ഉത്സവം സമാപിച്ചു.ഫെബ്രുവരി 16ന് തുടങ്ങിയ…

മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷം

അലനല്ലൂർ: ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൻ്റെ 73-ാം സ്ഥാപക ദിനം എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ആഘോഷിച്ചു. കോട്ടപ്പള്ളയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസി ഡൻ്റ് കളത്തിൽ അബ്ദുല്ല പതാക ഉയർത്തി. മേഖല പ്രസിഡൻ്റ് പി.…

നാളെയെത്തും സുഹൈര്‍;
സ്വീകരിക്കാനൊരുങ്ങി നാട്

അലനല്ലൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നിതിളങ്ങിയ എടത്തനാട്ടുക രയുടെ പ്രിയ പുത്രന്‍ സുഹൈര്‍ വി.പിക്ക് നാളെ ജന്മനാടിന്റെ സ്വീ കരണം. നാടിന്റെ യശസ്സ് വാനോളമുയര്‍ത്തി ഐ.എസ്.എല്ലില്‍ തന്റെ പേര് എഴുതി ചേര്‍ത്താണ് സുഹൈര്‍ തേരോട്ടം അവസാനി പ്പിച്ചത്. നാളെ വൈകീട്ട് നാല്…

error: Content is protected !!