Month: March 2021

പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയുമായി എം.എസ്.എഫ്

അലനല്ലൂര്‍: വേനലിന്റെ വറുതിയില്‍ കുടിനീരിനായി ദാഹിച്ച് വലയുന്ന പക്ഷികള്‍ക്ക് ദാഹജലം ലഭ്യമാക്കുന്ന ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിയുമായി എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി. പദ്ധതിയുടെ മേഖലാ തല ഉദ്ഘാടനം കോട്ടപ്പള്ളയില്‍ ഐ.എസ്.എല്‍ സൂപ്പര്‍ താരം വി.പി സുഹൈര്‍ നിര്‍വഹിച്ചു. എം. എസ്.എഫ് ജില്ലാ…

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കും: ജെയിംസ്മാസ്റ്റര്‍

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി യായി മത്സരിക്കുമെന്ന് അട്ടപ്പാടിയിലെ സാമൂഹിക പ്രവര്‍ത്തകനും മുന്‍ അധ്യാപകനുമായ ജെയിംസ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അട്ടപ്പാടി മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേ ധിച്ചും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും പതിനെ ട്ടോളം സംഘടനകളുടെ പിന്തുണയോടെയാണ് സ്വതന്ത്രനായി മത്സ…

യു.ഡി.എഫ് മണ്ണാര്‍ക്കാട്
മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ

മണ്ണാര്‍ക്കാട്:യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്റെ തെര ഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എഫ് നിയോജകമണ്ഡലം തെര ഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ വൈകുന്നേരം 4 ന് ബസ് സ്റ്റാന്റിന് എതിര്‍വശമുള്ള അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നട ക്കും.വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള,കണ്‍വീനര്‍…

വില കൂപ്പുകുത്തുന്നു;
പ്രതീക്ഷകള്‍ കരിഞ്ഞ്
കശുവണ്ടി കര്‍ഷകര്‍

മണ്ണാര്‍ക്കാട്:വിളവെടുപ്പ് കാലത്ത് കശുവണ്ടിക്ക് വില കൂപ്പുകുത്തു ന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.സീസണ്‍ തുടക്കത്തില്‍ 105 രൂപ വരെ ലഭിച്ചിരുന്നിടത്ത് 81-90 രൂപ വരെയായി താഴ്ന്നിരി ക്കുകയാണ്.അതേ സമയം കര്‍ഷകരില്‍ നിന്നും കശുവണ്ടി നാമ മാത്രമായ വിലയ്ക്ക് വാങ്ങുന്ന ഏജന്റുമാര്‍ വലിയ വിലയ്ക്ക് മറിച്ച്…

വികസനവും, സാമുദായിക ധ്രുവീകരണവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം: മുജാഹിദ് സംഗമം

അലനല്ലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വികസ നവും, സാമുദായിക ധ്രുവീകരണവും ചര്‍ച്ചയാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച എടത്തനാട്ടുകര ഏരി യാ മുജാഹിദ് സംഗമം ആവശ്യപ്പെട്ടു.’നിര്‍ഭയ ജീവിതം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറ ന്‍സിന്റെ ഭാഗമായാണ് കോട്ടപ്പള്ള…

നോവലുകള്‍ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്:പൊതുപ്രവര്‍ത്തകനായ പള്ളിക്കുറുപ്പ് സ്വദേശി ബേബി പള്ളത്ത് എഴുതിയ ഇംഗ്ലീഷ് കുടിയേറ്റം,മുത്തച്ചന്റെ നായാട്ട് എന്നീ നോവലുകള്‍ പ്രകാശനം ചെയ്തു.മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അഡ്വ.ജോസ് ജോസഫ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.പുസ്തകങ്ങള്‍ ഇബ്രാഹിം കല്ലായി ഏറ്റുവാങ്ങി.പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട്…

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്ത
ഓഫീസുകളിലെ മേധാവികള്‍
നേരിട്ടെത്തി വിവരം നല്‍കണം:ജില്ലാ കലക്ടര്‍

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിക്കാത്ത മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ- സര്‍ക്കാര്‍, പൊതു മേഖല ഓഫീസ് മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവര ങ്ങള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ മാര്‍ച്ച് 15ന്…

തച്ചമ്പാറയിലെ അജ്ഞാതമൃതദേഹം; രേഖാ ചിത്രം പുറത്ത് വിട്ടു

കല്ലടിക്കോട്:തച്ചമ്പാറയില്‍ ദേശീയപാതയോരത്ത് മണ്ണെടുത്ത കുഴിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയുന്ന തിനായി പോലീസ് രേഖാ ചിത്രം പുറത്ത് വിട്ടു.രണ്ട് തരം ചിത്ര ങ്ങളാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്.മുന്‍വശത്തെ മുകള്‍ വരിയിലെ മൂന്ന് പല്ലുകള്‍ അല്‍പ്പം പൊന്തിയ നിലയിലാണ്.ആറടി ഉയരമുണ്ടെന്നാണ് മൃതദേഹം പോസ്റ്റ് മാര്‍ട്ടം…

ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ
എതിര്‍ക്കാന്‍ കഴിയാത്തതിനാല്‍
കള്ളപ്രചരണം നടത്തുന്നു:കെഇ ഇസ്മായില്‍

സിപിഎംസിപിഐ അഭിപ്രായവ്യത്യാസം മുതലെടുക്കാ മെന്ന് ആരെങ്കിലും ധരിച്ചാല്‍ വ്യാമോഹം: പികെ ശശി മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ക്കാലത്തെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ കഴിയാത്ത തിനാല്‍ കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്നും ഇതിന് സഹായ കമായ രീതിയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെ ന്നും…

എന്‍.ഷംസുദ്ദീന്
ആവേശോജ്വല വരവേല്‍പ്പ്

മണ്ണാര്‍ക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന് മണ്ണാര്‍ക്കാ ട് നഗരത്തില്‍ ആവേശകരമായ വരവേല്‍പ്പ്. കോടതിപ്പടിയില്‍ നിന്നും നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടി യോടെ മണ്ണാര്‍ക്കാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി നഗരത്തിലെ ഷംസുദ്ദീന്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു.യു.ഡി.എഫ് നേതാക്കളായ ടി.എ.സലാം മാസ്റ്റര്‍,പി.അഹമ്മദ് അഷ്‌റഫ്, പി.ആര്‍.സുരേഷ്, ടി. എ.സിദ്ദീഖ്,വി.…

error: Content is protected !!