പാലക്കാട് :കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മലമ്പുഴ കനാലില്‍ യുവാവിന്റെ ജഡം കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാ ളെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ മലമ്പുഴ പൊലീസ് സ്റ്റേഷനിലോ 9497941931, 0491-2815284 നമ്പറുകളിലോ അറിയിക്ക ണമെന്ന് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. മരണപ്പെട്ടയാള്‍ ഈ പ്രദേശങ്ങളില്‍ രണ്ട് ദിവസം മുമ്പ് അലഞ്ഞു തിരിഞ്ഞ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!