മണ്ണാര്‍ക്കാട്:പിന്‍വാതില്‍ നിയമനങ്ങളിലൂടെയും റാങ്ക് ലിസ്റ്റ് അട്ടി മറിയിലൂടെയും പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ അഭ്യസ്തവിദ്യ രായ യുവതി യുവാക്കളെ വെല്ലുവിളിക്കുകയാണെന്ന് എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ.റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് ഐക്യദാര്‍ ഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ ഷാ ഫി പറമ്പില്‍ എംഎല്‍എയും കെ എസ് ശബരീനാഥന്‍ എംഎല്‍എ യും സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തുന്ന നിരാഹാര സമരത്തിന് സമര പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം .എംഎല്‍എ മാരുടെ സമരം ഒത്തുതീര്‍പ്പാ ക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ നടപടി ധിക്കാരപരമാണെന്നും എം എല്‍എ ചൂണ്ടിക്കാട്ടി.