മണ്ണാര്‍ക്കാട്:പിന്‍വാതില്‍ നിയമനങ്ങളിലും റാങ്ക് ലിസ്റ്റ് അട്ടിമറി യിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറ മ്പില്‍ എംഎല്‍എ,കെ.എസ്.ശബരിനാഥന് എന്നിവര്‍ സെക്രട്ടറിയേ റ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്ഢ്യവു മായി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി.നിയോജകമണ്ഡലം യൂത്ത് കോ ണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ക്ക് ഹാരം അണിയിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. യൂത്ത് കോണ്‍ ഗ്രസ്സ് നേതാക്കളായ ഷിഹാബ് കുന്നത്ത്,അമീന് നെല്ലിക്കുന്നന്‍, അരവിന്ദ് തെന്നാരി എന്നിവര്‍ സംബന്ധിച്ചു.