കല്ലടിക്കോട്:കെസിഇഎഫ് മണ്ണാര്‍ക്കാട് താലുക്ക് സമ്മേളനവും യാ ത്രയയപ്പ് സമ്മേളനവും ജില്ലാ പ്രസിഡന്റ് സി രമേഷ്‌കുമാര്‍ ഉദ്ഘാ ടനം ചെയ്തു.പി കൃഷ്ണപ്രസാദ് അധ്യക്ഷനായി.ഡിസിസി ജനറല്‍ സെ ക്രട്ടറി എന്‍.ദിവാകരന്‍ മുഖ്യ പ്രഭാഷണം നടത്തി.യാത്രയയപ്പ് സമ്മേളനം ജില്ലാ ട്രഷറര്‍ കെ.പി.കെ.സുരേഷ് കുമാറിന്റെ അദ്ധ്യ ക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദ് മുസ്തഫ ഉദ്ഘാ ടനം ചെയ്തു. വിരമിച്ച ജീവനക്കാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ സെക്രട്ടറി സി.ശിവസുന്ദരന്‍ നിര്‍വ്വഹിച്ചു. കോങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ആന്റണി മതിപ്പുറം,കരിമ്പ മണ്ഡ ലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.കെ.ചന്ദ്രന്‍, കല്ലടിക്കോട് ബാങ്ക് പ്ര സിഡന്റ് മുഹമ്മദ് ഹാരിസ്, സംഘടന ജില്ലാ നേതാക്കളായ ടി.കെ. മുരളീധരന്‍, ടി. കുമാരന്‍, സച്ചിദാനന്ദന്‍, കെ. ജോണ്‍സണ്‍ , സി. കൃഷ്ണകുമാര്‍ താലൂക്ക് ഭാരവാഹികളായ കെ.സി. സുഗേഷ്, രാജേഷ് പി മാത്യു,ബിനോയ് ജോസഫ് , എന്‍.ദിലീപ് , ജയകുമാര്‍ ,പി. കമലം, . സാന്റി സാബു, ജയശ്രീ , ഇ.ബി. രാജേഷ്, അനില്‍ കുമാര്‍, ടോജി ജോസഫ് , കിരണ്‍ , സതീഷ് കുമാര്‍ , ലിന്റോ , ശ്രീനിവാസന്‍ , പാല ന്‍കുട്ടി, സിജീഷ് കുമാര്‍ , അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!