തച്ചമ്പാറ: സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി രാഷ്ട്രീയ വിവേചനവും നിയമനങ്ങളില്‍ അഴിമതിയും നടത്തുകയാണെന്നാ രോപിച്ച് സിപിഎം തച്ചമ്പാറ ലോക്കല്‍ കമ്മിറ്റി ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.കെകെ നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഷാജ് മോഹ ന്‍ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍കുട്ടി സംസാരിച്ചു.ലോക്കല്‍ സെക്രട്ടറി കെകെ രാജന്‍ മാസ്റ്റര്‍ സ്വാഗത വും എം രാജഗോപാലന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!