Month: February 2021

കാട്ടുപന്നിശല്ല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍

അലനല്ലൂര്‍:കെരളി കുണ്ടിലപ്പാടം ഭാഗത്ത് കാട്ടുപന്നിശല്ല്യം കര്‍ ഷകര്‍ക്ക് വെല്ലുവിളിയാകുന്നു.രാത്രികാലങ്ങളില്‍ കൂട്ടമായെത്തു ന്ന പന്നികള്‍ വന്‍തോതില്‍ കൃഷിനാശം വരുത്തുകയാണ്.കഴിഞ്ഞ ദിവസംകൊടിയംകുന്നിലെ കണ്ണംതൊടി ശങ്കരന്‍കുട്ടിയുടെ 300ല ധികം കുലച്ച വാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് പന്നിക്കൂട്ടം ഈ കര്‍ഷകന് വരുത്തിവെച്ചത് അമ്പതിനായിരത്തോളം…

ഭക്ഷണം വിതരണം ചെയ്തു

കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പയ്യനടം അഭയംകേന്ദ്രത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രാജന്‍ ആമ്പാടത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കബീര്‍ ചങ്ങലീരി ,ഷഫീഖ് കഷായപ്പടി ഫൈസല്‍ കൊന്നത്തടി ജാസീര്‍, മജീദ് ,ഹമീദ് ചങ്ങലീരി എന്നിവര്‍ സംബന്ധിച്ചു.

ഇന്ധന വിലവര്‍ധന
പെട്രോള്‍ പമ്പ് ഉപരോധിച്ചു

കോട്ടോപ്പാടം: പെട്രോള്‍,ഡീസല്‍,പാചകവാതകം എന്നിവയുടെ നി രന്തര വിലവര്‍ദ്ധനവിലും കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോ ഹ നടപടികളിലും പ്രതിഷേധിച്ച് കോട്ടോപ്പാടം മണ്ഡലം കോണ്‍ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം പെട്രോള്‍പമ്പ് ഉപരോധിച്ചു.ഡിസിസി സെക്രട്ടറി ഓമന ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിജെ…

രാഷ്ട്രീയവൽക്കരണം വിദ്യാഭ്യാസ മേഖലയെ തകർത്തു: വികെ ശ്രീകണ്ഠന്‍ എംപി

പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയവല്‍ക്കരണവും തി കഞ്ഞ സ്വജനപക്ഷപാതവും പൊതു വിദ്യാഭ്യാസ മേഖലയുടെ വി ശ്വാസ്യത തകര്‍ത്തതായി വി.കെ.ശ്രീകണ്ഠന്‍ എം.പി.’വിദ്യാഭ്യാസം മാറ്റത്തിന്, മാറണമീ നിഷ്‌ക്രിയ ഭരണം ‘ എന്ന പ്രമേയത്തില്‍ ശിഹാ ബ് തങ്ങള്‍ സ്മാരകത്തില്‍ നടന്ന കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയ…

പൂരത്തിന് കുരുത്തോല ചന്തമേകിയ
കൈവേലക്കൂട്ടത്തിന് ആദരം

മണ്ണാര്‍ക്കാട് :പൂരത്തോടനുബന്ധിച്ച് ഉദയര്‍കുന്ന് അരകുര്‍ശ്ശി ഭഗവ തി ക്ഷേത്രത്തില്‍ കുരുത്തോല അലങ്കാരമൊരുക്കിയ ചങ്ങലീരി യിലെ കൈവേലക്കൂട്ടം കലാകാരന്‍ ശ്രീകുമാറിനെ പൂരാഘോഷ കമ്മിറ്റി ആദരിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി ശ്രീകുമാറിനെ പൊന്നാട അണിയിച്ചു.ആഘോഷ കമ്മി റ്റി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദന്‍,ജനറല്‍…

നിയമസഭാ തിരഞ്ഞെടുപ്പ് : മോക് പോൾ മാർച്ച് ഒന്നിന്

പാലക്കാട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് രാവിലെ 11 ന് കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്കിൽ ഇ.വി.എം മോക്ക് പോൾ നടത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മ്യൺമയി ജോഷി ശശാങ്ക് അ റിയിച്ചു. ദേശീയ…

വിദ്യാഭ്യാസ സെമിനാറും അനുമോദനസദസും

പയ്യനെടം: ‘എന്റെ നാട്, എന്റെ സ്വപ്നം’ എന്ന പ്രമേയത്തില്‍ പയ്യ നെടം ജി. എല്‍. പി.സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാറും അനുമോദ നസദസ്സും നടന്നു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കൊറോണക്കാലത്തെ മാറിയ വിദ്യാഭ്യാസ രീതിയും കുട്ടികളും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട…

നിയമസഭാ തിരഞ്ഞെടുപ്പ്ഹരിത പെരുമാറ്റച്ചട്ടം: നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

പാലക്കാട്: ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ മണ്ഡലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരായി ഉദ്യോഗ സ്ഥ രെ നിയമിച്ചു. നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് വരണാധികാരികള്‍ക്കും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും അവബോധം നല്‍കേണ്ടതും…

സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം:
രണ്ട് പേര്‍ കൂടി പിടിയില്‍; അന്വേഷണം ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട്:പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ കൂടി മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് ക്ലിന്റ്,എസ്.ഐ ഉമേഷ് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘം പിടികൂടി.കോഴിക്കോട്,മലപ്പുറം സ്വദേശികളാ യ ഇസ്മായില്‍ (41),അബ്ദുള്‍…

സ്ഥാപനങ്ങള്‍ക്കും വ്യക്തിഗത റിപ്പോര്‍ട്ടിങ്ങിനും മാധ്യമ പുരസ്‌കാരങ്ങള്‍

പാലക്കാട്:രാജ്യാന്തര ചലച്ചിത്രമേള മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗ ങ്ങള്‍ക്ക് വെവ്വേറെയാകും പുരസ്‌കാരങ്ങള്‍ നല്‍കുക .അച്ചടി, ദൃ ശ്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് (ബൈലൈന്‍ സ്റ്റോറികള്‍ വിലയിരുത്തി) മാത്രമാവും…

error: Content is protected !!