കോട്ടോപ്പാടം: പെട്രോള്‍,ഡീസല്‍,പാചകവാതകം എന്നിവയുടെ നി രന്തര വിലവര്‍ദ്ധനവിലും കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോ ഹ നടപടികളിലും പ്രതിഷേധിച്ച് കോട്ടോപ്പാടം മണ്ഡലം കോണ്‍ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം പെട്രോള്‍പമ്പ് ഉപരോധിച്ചു.ഡിസിസി സെക്രട്ടറി ഓമന ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിജെ രമേശ് അധ്യക്ഷനായി.കോണ്‍ഗ്രസ് നേതാക്കളായ മനച്ചിത്തൊടി ഉമ്മര്‍,എ.അസൈനാര്‍, കെ.ജി. ബാ ബു,വി.പ്രീത,നൗഫല്‍ താളിയില്‍,സിജാദ് അമ്പലപ്പാറ,ദീപ ഷി ന്റോ,സി.എം.അസീസ്,സമദ് നാലകത്ത്, സ്കറിയജോയ്, കൃഷ്ണ പ്രസാദ്,അന്വര്സാജി,മണികണ്ഠന്,നിജോ വര്‍ഗീസ്,യൂസഫ് പച്ചീ രി,ഫൈസല്‍ താളിയില്‍,സനല്‍ ബാബു,ഷിന്റോ എന്നിവര്‍ സം സാരിച്ചു.