Day: January 24, 2021

മനുഷ്യ ജാലിക അലനല്ലൂര്‍ മേഖല വാഹന പ്രചരണ ജാഥ സമാപിച്ചു

അലനല്ലൂര്‍:രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേ യത്തില്‍ കരിങ്കല്ലത്താണിയില്‍ റിപബ്ലിക്ക് ദിനത്തില്‍ നടക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല പ്രസിഡന്റ് ഒ.എം.ഇസ്ഹാഖ് ഫൈസിയുടെ നേതൃത്വത്തില്‍ എസ് കെ എസ് എസ് എഫ്…

ഗുഡ് ഇംഗ്ലീഷ് കോഴ്‌സ്
ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴി ല്‍ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് മുഖേന നടത്തുന്ന ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന് തുടക്കമായി.ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.ഉമ്മു സല്‍മ ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ…

ജനപ്രതിനിധികളെ അനുമോദിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്വദേശികളായ ജനപ്രതിനിധികളെ കുടുംബശ്രീ വാര്‍ഡ് തല സമിതിയുടെ നേതൃ ത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ കളത്തില്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നസീമ ഐനെല്ലി, കിള യില്‍ ഹംസ മാസ്റ്റര്‍ എന്നിവരെയാണ് അനുമോദിച്ചത്. അരിയൂര്‍…

ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

മണ്ണാര്‍ക്കാട്: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി.രാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഇടവക വികാരി ഫാ.സി.പി. അല ക്‌സാണ്ടര്‍ ചെമ്പകംപറമ്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആദ്യഫല ലേലവും നടന്നു. ജനുവരി 24 മുതല്‍ 30…

കുമരംപുത്തൂര്‍ പഞ്ചായത്ത് സാഗി പ്രഖ്യാപനം നാളെ

കുമരംപുത്തൂര്‍:സമസ്ത വിഭാഗം ജനങ്ങളുടേയും ജീവിത നിലവാ രവും ഗുണമേന്‍മയും മെച്ചപ്പെടുത്താന്‍ വഴിതുറക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജന അഥവാ സാഗി പഞ്ചായത്തായി കുമരം പു ത്തൂര്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തില്‍ നാട്.സാഗി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണവും ഇന്ന് രാവിലെ 11…

‘ഏക് സാത്ത്’
ലോഗോ പ്രകാശനം ചെയ്തു

കല്ലടിക്കോട്:ജനാധിപത്യം, രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ നിര്‍വ ചിക്കുന്നു എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കോങ്ങാട് നിയോ ജകമണ്ഡലം കമ്മിറ്റി നടത്തുന്ന ‘ഏക് സാത്ത്’ സംഘടന ശാക്തീ കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം മുസ്ലിംലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. മണ്ഡലം…

‘സാന്ത്വനസ്പര്‍ശം’ പരാതി പരിഹാര അദാലത്ത്

മണ്ണാര്‍ക്കാട്:ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘സാന്ത്വന സ്പര്‍ ശം’ ജില്ലാതല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ ജില്ലയില്‍ നടക്കും. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകു പ്പ്…

യുഡിഎഫ് അഗളിയില്‍ ധര്‍ണ നടത്തി

അഗളി:ബിജെപി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി,പിന്‍വാതില്‍ നിയമനങ്ങ ള്‍ക്കുമെതിരെ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി അഗളി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.കേരള കോണ്‍ ഗ്രസ് (ജേക്കബ്ബ്) ജില്ലാ പ്രസിഡന്റ് വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ്…

സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്:സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉട ന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്ത റ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന ത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.…

error: Content is protected !!