അഗളി:ബിജെപി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി,പിന്‍വാതില്‍ നിയമനങ്ങ ള്‍ക്കുമെതിരെ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി അഗളി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.കേരള കോണ്‍ ഗ്രസ് (ജേക്കബ്ബ്) ജില്ലാ പ്രസിഡന്റ് വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.സി.ബേബി അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക്,ഡിസിസി മെമ്പര്‍മാരായ എം ആര് സത്യന്,പി.ഷറഫുദ്ദീന്,മുസ്ലിം ലീഗ് ബ്ലോ ക്ക് പ്രസിഡന്റ് പിഎസ് അബ്ദുള്‍ അസീസ്,കെജെ മാത്യു,എസ് മണി കണ്ഠന്,എം.കനകരാജ്,എസ്.അല്ലന് തുടങ്ങിയവര്‍ സംസാരിച്ചു.