Day: January 23, 2021

യുവതിയുടെ മരണം;സമഗ്ര അന്വേഷണം വേണം: യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവ തി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സംഭവത്തില്‍ താലൂക്ക് ആശുപത്രിയി ലെ ഡോക്ടര്‍ക്കെതിരെ ആരോപണമുയരുന്ന സാഹചര്യത്തില്‍ സമ ഗ്രമായ അന്വേഷണം നടത്തണമെന്നും ഈ ഡോക്ടര്‍ക്കെതിരെ കേ സെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.…

യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നാളെ

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നാളെ വൈകീട്ട് 3.30 ന് പോലീസ് സ്റ്റേഷനു സമീപ മുള്ള താജ് റെസിഡന്‍സി ഹാളില്‍ നടക്കും.ജില്ലാ യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു,ജില്ലയില്‍ നിന്നുള്ള യൂ ത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന…

സുഗതകുമാരി ടീച്ചറുടെ ജന്‍മദിനത്തില്‍ വോം ഓര്‍മ്മമരം നട്ടു

മണ്ണാര്‍ക്കാട്:മലയാളത്തിന്റെ പ്രിയ കവയത്രി പത്മശ്രീ സുഗത കുമാരി ടീച്ചറുടെ ജന്‍മദിനത്തില്‍ കുന്തിപ്പുഴയുടെ തീരത്ത് ആറാ ട്ടുകടവില്‍ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും അടക്കാപുത്തൂര്‍ സംസ്‌കൃ തിയും ചേര്‍ന്ന് തണല്‍മരതൈ നട്ടു.കവയത്രിയുടെ സര്‍ഗ സാന്നി ദ്ധ്യം അടയാളപ്പെടുത്തിയ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ തണ ല്‍മരം…

വനിതകളുടെ ഇരുചക്ര വാഹന റാലി

കല്ലടിക്കോട്:റോഡ് സുരക്ഷ ബോധവല്‍ക്കരണവുമായി കല്ലടി ക്കോട് പോലീസ് സംഘടിപ്പിച്ച വനിതകളുടെ ഇരുചക്ര വാഹന റാലി ശ്രദ്ധേയമായി.പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സി ഐ ആര്‍.രജീഷ് സുരക്ഷ സന്ദേശം നല്‍കി.പഞ്ചായത്ത് മെമ്പര്‍ ജാഫര്‍,ജനമൈത്രി സിആര്‍ഒ രാജ്നാരായണന്‍,ബീറ്റ് ഓഫീസ ര്‍മാരായ ബിബീഷ്,സ്‌റ്റൈലേഷ്,മാധ്യമ പ്രവര്‍ത്തകന്‍ സമദ്…

സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം വികെ ശ്രീകണ്ഠന്‍ എംപി നിര്‍വ്വഹിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം. മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത്…

വീട്ടിലാരു ഗണിത ലാബ് പദ്ധതി തുടങ്ങി

കുമരംപുത്തൂര്‍:വീട്ടില്‍ ഗണിത അന്തരിഷം സൃഷ്ടിച്ച് രക്ഷിതാ ക്കളുടെ സഹായത്തോടെ ഗണിതപഠനം എളുപ്പമാക്കുക, രസക രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പയ്യനെടം ജിഎല്‍പി സ്‌കൂളില്‍ വീട്ടില്‍ ഗണിത ലാബ് സജ്ജീകരിക്കാനുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ അജിത് നിര്‍വ്വഹിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസിലെ…

കേരള എന്‍ജിഒ അസോസിയേഷന്‍ ബ്രാഞ്ച് സമ്മേളനം

മണ്ണാര്‍ക്കാട്:കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് 46-ാം ബ്രാഞ്ച് സമ്മേളനം ജില്ലാ പ്രസിഡന്റ് മത്തായി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഉസ്മാന്‍ കരിമ്പനക്കല്‍ അധ്യക്ഷനായി.സംഘ ടന ചര്‍ച്ച ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാ സ് അലി അനുശോചന പ്രമേയം…

എസ്എസ്എഫ് അലനല്ലൂര്‍ ഡിവിഷന് പുതിയ നേതൃത്വം

അലനല്ലൂര്‍: ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തി വരുന്ന അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവിഷനില്‍ സമാപനം കുറിച്ച് പുതിയ നേതൃത്വം നിലവില്‍ വന്നു.ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെയ്യോട്ടുചിറ കമ്മു സൂഫി സുന്നീ സെന്ററില്‍ ജില്ലാ…

error: Content is protected !!