അലനല്ലൂര്‍: ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തി വരുന്ന അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവിഷനില്‍ സമാപനം കുറിച്ച് പുതിയ നേതൃത്വം നിലവില്‍ വന്നു.ഡിവിഷന് സ്റ്റുഡന്റ്സ് കൗണ്‍സില്‍ തെയ്യോട്ടുചിറ കമ്മു സൂഫി സുന്നീ സെന്ററില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി റഫീഖ് സഖാഫി പാണ്ടമംഗലം ഉദ്ഘാടനം നിര്‍വഹിച്ചു. കെ ഹുസൈന് സഖാഫിയുടെ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെ ക്രട്ടറി നൗഫല്‍ പാവുക്കോണം കൗണ്‍സില്‍ നിയന്ത്രിച്ചു. സ്വാദിഖ് സഖാഫി കോട്ടപ്പുറം, സി എം ജഅ്ഫറലി, നാസര്‍ മാസ്റ്റര്‍ അലനല്ലൂര്‍ സംസാരിച്ചു.കെ എ ഹക്കീം കൊമ്പാക്കല്‍കുന്ന് സ്വാഗതവും ഹാ ഫിള് ശഫീഖ് പാലോട് നന്ദിയും പറഞ്ഞു.ഭാരവാഹികള്‍ : റഊഫ് സഖാഫി കോട്ടപ്പുറം (പ്രസി) അജ്മല്‍ കൂമഞ്ചേരിക്കുന്ന് (ജ.സെക്ര) ഹാഫിള് ശഫീഖ് പാലോട് (ഫി. സെക്ര) ശഫീഖ് അഹ്സനി കൊമ്പം, നവവി അലനല്ലൂര്‍, റാഫി സഖാഫി,ഫായിസ് കോട്ടോപ്പാടം, സൈ നുല് ആബിദ് പാലോട്, ശബീബ് കൊമ്പാക്കല്‍കുന്ന്, അദ്നാന് ഫാ ളിലി, ബാസിത്ത് നുസ് രി, (സെക്രട്ടറിമാര്‍ )
![](http://unveilnewser.com/wp-content/uploads/2021/01/IMG-20201013-WA0084-1024x246-1.jpg)