Day: January 20, 2021

തൊഴിലുറപ്പു പദ്ധതിയില്‍
1.43 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.

അലനല്ലൂര്‍:നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അലനല്ലൂര്‍ ഗ്രാമ പ ഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടു ത്തി ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത നേതൃത്വ ത്തില്‍ 1.43 കോടി രൂപയുടെ വിവിധ പ്രവ്യത്തികളുടെ സമഗ്ര ആ ക്ഷന്‍ പ്ലാനിന് ഒന്നാം…

സംസ്ഥാന കാര്‍ഷിക അവാര്‍ഡ്: ജില്ലയ്ക്ക് അഞ്ച് അവാര്‍ഡുകള്‍

പാലക്കാട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഏര്‍പ്പെടു ത്തിയ സംസ്ഥാനതല കര്‍ഷക അവാര്‍ഡുകളില്‍ 5 എണ്ണം പാലക്കാ ട് ജില്ലയ്ക്ക്. കേരകേസരി, പച്ചക്കറി കര്‍ഷനുള്ള അവാര്‍ഡ്, കര്‍ഷ ക പ്രതിഭ, ക്ലസ്റ്റര്‍, ഓണത്തിന് ഒരു മുറം പച്ചക്കറി അവാര്‍ഡുകളാണ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്.…

പഠന സാമഗ്രികള്‍ നല്‍കി

തച്ചനാട്ടുകര:നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിരഞ്ഞെ ടുക്കപ്പെട്ട നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ജനമൈത്രി പോലീസ് പഠന സാമഗ്രികള്‍ എത്തിച്ച് നല്‍കി.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎ സലീം മാസ്റ്റര്‍,എസ്‌ഐഅനില്‍മാത്യു, ജന മൈത്രി ബീറ്റ് ഓഫീസര്‍മാരായ സജീഷ് ഇ.ബി,ഗിരീഷ് എം,സീനിയ ര്‍ സിവില്‍ പോലീസ്…

കേന്ദ്രകേരള സര്‍ക്കാരുകളുടെ
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ
പ്രക്ഷോഭങ്ങള്‍ ശക്തമാക്കും
:മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങ ള്‍ക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം തലങ്ങളില്‍ 23ന് നട ത്തുന്ന കൂട്ടധര്‍ണയും ഫെബ്രുവരി 7,8 തീയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയി ക്കുന്ന കേരളയാത്രക്ക് എല്ലാ നിയോജക മണ്ഡലങ്ങളിലും നല്‍കുന്ന സ്വീകരണ…

താലൂക്ക് ഓഫീസിനേയും ജീവനക്കാരേയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു:സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റി

മണ്ണാര്‍ക്കാട് :താലൂക്ക് ഓഫീസിനേയും ജീവനക്കാരേയും പൊതു ജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കുന്നതിന് ചില തത്പരക ക്ഷികള്‍ ശ്രമം നടത്തി വരുന്നതായി മണ്ണാര്‍ക്കാട് റവന്യു സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റി.പത്രമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ നല്‍ കിയും ഉയര്‍ന്ന ഓഫീസുകളില്‍ വാസ്തവ വിരുദ്ധമായ പരാതികള്‍ നല്‍കിയും ജീവനക്കാരെ സമ്മര്‍ദ്ദത്തില്‍പ്പെടുത്തുകയാണെന്നും…

സ്‌കൂള്‍ ബസ് ഉദ്ഘാടനം നാളെ

അലനല്ലൂര്‍:വി.കെ. ശ്രീകണ്ഠന്‍ എ.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിനു അനുവ ദിച്ച 20 ലക്ഷം രൂപയുടെ സ്‌കൂള്‍ ബസിന്റെ ഉല്‍ഘാടനം നാളെ രാവിലെ 10.30 നു സ്‌കൂളില്‍ നടക്കും.വി.കെ. ശ്രീകണ്ഠന്‍ എ.പി. ഉദ്ഘാടനം ചെയ്യും. അലനല്ലൂര്‍ ഗ്രാമ…

ഓണറേറിയം ജീവകാരുണ്യത്തിന്;
സഹദ് മാതൃകയാണ്

കുമരംപുത്തൂര്‍:ഓണറേറിയം തുക ജീവകാരുണ്യ പ്രവര്‍ത്തന ത്തി ന് നല്‍കി ജനപ്രതിനിധിയുടെ മാതൃക.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചാ യത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സഹദ് അരിയൂരാ ണ് തനിക്ക് ലഭിക്കുന്ന ഓണറേറിയം തുക ജീവകാരുണ്യ പ്രവര്‍ത്ത നങ്ങള്‍ക്കായി മാറ്റി വെക്കുന്നത്.നേരത്തെ യൂത്ത് ലീഗ്…

ആദിവാസികളുടെ പുനരധിവാസം;
35 കുടുംബങ്ങള്‍ക്കായി വീട് നിര്‍മാണം തുടങ്ങി

കോട്ടോപ്പാടം:റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കോട്ടോ പ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്കായി ഇരട്ടവാരിയില്‍ വീട് നിര്‍മാണം ആരംഭിച്ചു. ഇന്ന് രാവിലെ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തറക്കല്ലി ടല്‍ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വാര്‍ ഡ്…

ജലസമൃദ്ധി’ പ്രചാരണ പരിപാടി സംഘടിപ്പിക്കും

പാലക്കാട്:ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഐ.എ.ജിയും സംയുക്തമായി സംസ്ഥാനത്ത് വലിയ തോതില്‍ വരള്‍ച്ച നേരിടുന്ന ജില്ലയിലെ വിവിധ തട്ടിലുള്ള ആളുകളില്‍ ജലസംരക്ഷണ സാക്ഷര തയും സംസ്‌കാരവും വളര്‍ത്തിയെടുക്കുന്നതിനായി ‘ജലസമൃദ്ധി’ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലുടനീളം നടത്താനു ദ്ദേശിക്കുന്ന പരിപാടിയുടെ ആദ്യ ചുവടുവെപ്പ്…

വിജ്ഞാനം 2020 ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു

കോട്ടോപ്പാടം:2020 വര്‍ഷത്തെ പ്രധാന സംഭവങ്ങളെ ആധാരമാ ക്കിപുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ബാലവേദി ആഭിമുഖ്യത്തില്‍ വിജ്ഞാനം 2020 ക്വിസ് പ്രോഗ്രാം നടത്തി.ലൈബ്രറിയു ടെ ഓണ്‍ലൈന്‍ സര്‍ഗപ്രവര്‍ ത്തന ങ്ങള്‍ക്കായിരൂപീകരിച്ച ‘വിജ്ഞാനം കൈക്കുമ്പിളില്‍ ‘എന്ന പ്രത്യേ കഗ്രൂപ്പ് മുഖേന യാണ്…

error: Content is protected !!