തച്ചനാട്ടുകര:നാട്ടുകല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ തിരഞ്ഞെ ടുക്കപ്പെട്ട നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ജനമൈത്രി പോലീസ് പഠന സാമഗ്രികള്‍ എത്തിച്ച് നല്കി.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎ സലീം മാസ്റ്റര്‍,എസ്ഐഅനില്മാത്യു, ജന മൈത്രി ബീറ്റ് ഓഫീസര്‍മാരായ സജീഷ് ഇ.ബി,ഗിരീഷ് എം,സീനിയ ര്‍ സിവില്‍ പോലീസ് ഓഫീസര്‍ സക്കീര്‍ വിഎം,വിജയന് തച്ചനാട്ടു കര,മെമ്പര്‍ വിനോദ് എന്നിവര്‍ സംബന്ധിച്ചു.
